സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേത്’; സ്ഥിരീകരിച്ചത് സുഹൃത്ത്
തൃശൂർ: അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് സുഹൃത്ത്. കഴിഞ്ഞ മാസമാണ് പ്രതീഷിനെ കാണാതായത്. പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല എന്ന കാര്യം സുഹൃത്ത് പോലീസിനോട് ...



