serena williams - Janam TV
Friday, November 7 2025

serena williams

വീണ്ടും അമ്മയാകാനൊരുങ്ങി ടെന്നീസ് ഇതിഹാസം; ചിത്രങ്ങൾ പങ്കുവെച്ച് സെറീന വില്യംസ്

വീണ്ടും അമ്മയാകാനൊരുങ്ങി ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ്. ഭർത്താവും റെഡ്ഡിറ്റ് സഹസ്ഥാപകനുമായ അലെക്‌സിസ് ഒഹാനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്തോഷ വാർത്ത സെറീന വില്യംസ് പങ്കുവെച്ചത്. ന്യൂയോർക്കിലെ മെറ്റ് ...

കുടുംബത്തിൽ ശ്രദ്ധച്ചെലുത്തണം! ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു – Serena Williams hints at retirement

ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസീന് നൽകിയ അഭിമുഖത്തിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം ...

സെറീന വില്യംസ് യു. എസ്. ഓപ്പണിൽനിന്ന് പിൻമാറി

ന്യൂയോർക്ക് : അമേരിക്കയുടെ സൂപ്പർ താരം സെറീന വില്യംസ് യു. എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും പിൻമാറി. കൈമുട്ടിനേറ്റ പരിക്ക് മൂലം ടൂർണമെന്റിലേക്കില്ലെന്ന് താരം സാമൂഹിക ...

ഫ്രഞ്ച് ഓപ്പൺ: സെറീന വില്യംസ് പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ അട്ടിമറി. അമേരിക്കയുടെ സെറീന വില്യം സിനെ കസാഖിസ്താന്റെ എലേന റിബാക്കിനയാണ് തോൽപ്പിച്ചത്. നാലാം റൗണ്ടിൽ 6-3, 7-5നാണ് എലേന മുൻ ...

ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയതിന് പിറകേ വര്‍ണ്ണവിവേചന ആരോപണവുമായി സെറീനാ വില്യംസ്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയ അമേരിക്കയുടെ സെറീനാ വില്യംസ് വര്‍ണ്ണവിവേചന ആരോപണവുമായി രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരിയായതിനാല്‍ എന്നും തരംതാഴ്ത്തുകയും പ്രതിഫലം കുറയ്ക്കുകയും ചെയ്തുവെന്ന ഗുരതരമായ ആരോപണമാണ് ...

യുഎസ്.ഓപ്പണ്‍: ഒസാക്കയും അസാരങ്കയും ഫൈനലില്‍; സെറീന പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ ഫൈനലില്‍ ഓസാക്കയും അസാരങ്കയും. മൂന്നാം സീഡ് അമേരിക്കയുടെ സെറീനാ വില്യംസിനെ അട്ടിമറിച്ച് വിക്ടോറിയ അസാരങ്കയും ബ്രാഡിയെ തോല്‍പ്പിച്ച് ജപ്പാന്റെ നവോമി ഓസാക്കയും ഫൈനലില്‍ കടന്നു. ...

യു.എസ്. ഓപ്പണ്‍: സെറീനയും വിറ്റോവയും പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ സെറീന വില്യംസും 6-ാം സീഡ് വിറ്റോവയും പ്രീക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ തന്നെ സ്റ്റീഫെന്‍സിനെയാണ് സെറീന മറികടന്നത്. വിറ്റോവ ...

യു.എസ് ഓപ്പണ്‍: റെക്കോഡ് നേട്ടവുമായി സെറീന രണ്ടാം റൗണ്ടില്‍; സഹോദരി വീനസ് പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണില്‍ അമേരിക്കന്‍ പ്രതിഭകളായ സഹോദരിമാര്‍ക്ക് ജയവും തോല്‍വിയും. ആദ്യ റൗണ്ടില്‍ ഇളയ സഹോദരി സെറീനാ വില്യംസ് ജയിച്ചപ്പോള്‍ മുത്തയാളായ വീനസ് വില്യംസ് അപ്രതീക്ഷിതമായി തോറ്റു പുറത്തായി. ...