ഇന്ത്യക്ക് പുതിയ ബാറ്റിംഗ് പരിശീലകൻ! ഇംഗ്ലണ്ട് പരമ്പര മുതൽ കളി പഠിപ്പിക്കും
ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിച്ചു. സൗരാഷ്ട്ര മുൻ ക്യപ്റ്റനും ബാറ്ററുമായിരുന്ന സിതാൻഷു കൊടാക് ആണ് ഇനി ഇന്ത്യൻ ടീമിനെ ബാറ്റിംഗ് പഠിപ്പിക്കുക. ഇംഗ്ലണ്ടിനെതിരെ ...