ദയയോ കൃപയോ അല്ല, ‘കടമയാണ്’ സേവനമെന്ന് രാജ്കുമാർ മഠാലെ; സേവാഭാരതിയുടെ സേവാ സംഗമത്തിന് സമാപനം
പാലക്കാട്: ദയയോ കൃപയോ അല്ല കടമയാണ് സേവനമെന്ന് ആർഎസ്എസ് അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ്കുമാർ മഠാലെ. സാമൂഹികവും സാമ്പത്തികവും ജാതീയവുമായി അവഗണിക്കപ്പെട്ടവരെ ചേർത്തുനിർത്തി വേണം ...