ദയയോ കൃപയോ അല്ല, 'കടമയാണ്' സേവനമെന്ന് രാജ്കുമാർ മഠാലെ; സേവാഭാരതിയുടെ സേവാ സംഗമത്തിന് സമാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദയയോ കൃപയോ അല്ല, ‘കടമയാണ്’ സേവനമെന്ന് രാജ്കുമാർ മഠാലെ; സേവാഭാരതിയുടെ സേവാ സംഗമത്തിന് സമാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 09:27 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ദയയോ കൃപയോ അല്ല കടമയാണ് സേവനമെന്ന് ആർഎസ്എസ് അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ്കുമാർ മഠാലെ. സാമൂഹികവും സാമ്പത്തികവും ജാതീയവുമായി അവഗണിക്കപ്പെട്ടവരെ ചേർത്തുനിർത്തി വേണം സേവന പ്രവർത്തനങ്ങൾ ചെയ്യാൻ എന്നും മഠാലെ പറഞ്ഞു. ജാതിയമായി, സാമ്പത്തികമായി അവഗണിക്കപ്പെട്ടവർ, ട്രാൻസ് ജെന്ററുകൾ, കുഷ്ഠരോഗികൾ, ദിവ്യാംഗർ, ലൈംഗിക തൊഴിലാളികൽ, നാടോടികൾ തുടങ്ങീ സമൂഹം മാറ്റി നിർത്തിയവരെ എല്ലാം ചേർത്തുനിർത്താനും സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് സേവാഭാരതി ഊന്നൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പാലക്കാട് ദേശീയ സേവാഭാരതി സേവാ സംഗമം സമാപനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനം ഭാരതിയനെ പഠിപ്പിക്കേണ്ട കര്യമില്ലെന്നും ആത്മിയമായ ചിന്തയാണ് അതെന്നും രാഷ്‌ട്രീയ സേവാഭാരതി അധ്യക്ഷൻ പന്നലാൽ ബൻസാലി പറഞ്ഞു. വനവാസി ജനങ്ങളിലേക്ക് ഉൾപ്പെടെ സേവനം എത്തണമെന്നും കേരളത്തിൽ 1000 ബസ്തിയിൽ പ്രവർത്തനം എത്തിക്കാൻ സേവാഭാരതിക്ക് കഴിയണമെന്നും മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ.രഞ്ജിത്ത് വിജയഹരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ ഭാവി പരിപാടികൾ വിവരിച്ചു. ചടങ്ങിൽ കലാമണ്ഡലം ഷീബ കൃഷ്ണ കുമാർ, പാചകവിദഗ്ധൻ ഗണേഷ് സ്വാമി എന്നിവർക്ക് സ്‌നേഹാദരം നൽകി. രാഷ്‌ട്രീയ സേവാഭാരതി ദേശീയ ഉപാധ്യക്ഷ അമിതാ ജെയിൻ, ആർഎസ്എസ് സഹ സേവാ പ്രമുഖ യു.എൻ.ഹരിദാസ്, ദേശീയ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി.വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

രണ്ടുദിവസം നീണ്ടുനിന്ന സേവാഭാരതിയുടെ സേവാ സംഗമം ഇതോടെ സമാപിച്ചു. 28-ാം തിയതി സ്വാമി ചിദാനന്ദപുരിയായിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. ആർഎസ്എസ് സഹ സർകാര്യവാഹ് ഡോ. കൃഷ്ണ ഗോപാൽ ഉൾപ്പെടെ പങ്കെടുത്തു. തുടർന്ന് വിവിധ ജില്ലകളിൽ നിന്ന് എത്തിയ സേവാ പ്രവർത്തകർക്ക് സേവനരംഗത്ത് പ്രവർത്തിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങൾ നൽകി. പ്രളയത്തിലും കൊറോണയിലും ഉൾപ്പെടെ സ്വന്തം ജീവൻ പണയം വെച്ച് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സധൈര്യം മുന്നോട്ട് പോകുന്നതിനും, പുതിയകാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും പ്രാപ്തമാക്കുന്നതായിരുന്നു പരിശീലനങ്ങൾ.

Tags: RSSseva bharathiseva sangamam
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies