വിറയൽ നിൽക്കാത്ത കൈകൾ; 14 തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ; സച്ചിനൊപ്പം തളിരിട്ട്, മദ്യം നശിപ്പിച്ച പ്രതിഭ
ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോ കാംബ്ലിയും ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാൽ കാംബ്ലിയുടെ ...