ട്യൂഷൻ ക്ലാസിൽ ലൈംഗികാതിക്രമം; അദ്ധ്യാപകന് 111 വർഷം തടവ്
തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് 111 വർഷം തടവ്. തിരുവനന്തപുരം പോക്സോ അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ 1,05,000 രൂപ പിഴയുമൊടുക്കണം. ...