sexual Assault - Janam TV

sexual Assault

അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം പ്രാദേശിക നേതാവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം പ്രാദേശിക നേതാവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗമാണ് എം.എം പ്രസാദാണ് അങ്കണവാടി ജീവനക്കാരിക്ക് ...

വീണയ്‌ക്ക് കൈയ്യടിക്കാം!!! ബെഡ് ഷീറ്റിൽ പൊതിഞ്ഞാണ് അയാൾ കുഞ്ഞിനെ കൊണ്ടുവന്നത്; ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കുടുക്കിയത് യുവതിയുടെ ഇടപെടൽ

കൊല്ലം: പാലരുവി എക്സ്പ്രസിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗിതാക്രമം നടന്നതും കൊടും ക്രിമിനലിനെ അറസ്റ്റ് ചെയതതും ഞെട്ടലോടെയാണ് മലയാളി കേട്ടത്. എന്നാൽ കുഞ്ഞിനെ രക്ഷിക്കാനും ...

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ലൈംഗികാതിക്രമം; . ക്രിമിനൽക്കേസ് പ്രതി ബ്രൂസ്ലി ഷിബുവിനായി പൊലീസ് തെരച്ചിൽ

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ലൈംഗികാതിക്രമം. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി ഓഫീസിന് ...

വിവാഹിതയായ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

അടൂർ: പത്തനംതിട്ട സ്വദേശിനിയായ 28- കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അടൂർ സ്വദേശി വിനോദാണ് പിടിയിലായത്. വിവാഹിതയും ...

ലൈംഗിക പീഡന പരാതി; കോൺഗ്രസ് കൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ തള്ളി; പ്രശോഭ് ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ്

പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് ഹ‍ർജി തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് ...

നടുക്കുന്ന ക്രൂരത; വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സബാദിനെതിരെ പരാതി

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. രക്ഷകന്റെ വേഷത്തിലെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം ...

ഷാഫി തന്റെ ബോസ്; ആരെ പറ്റിച്ചായാലും പണമുണ്ടാക്കാൻ പറഞ്ഞു; പ്രശോഭ്. സി വത്സന്റെ ഗുരുതര വെളിപ്പെടുത്തൽ ജനം ടിവിക്ക്; പാലക്കാട്ടുകാരെ വീണ്ടും നാണംകെടുത്തി കോൺഗ്രസ്

പാലക്കാട്: പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൌൺസിലർക്കെതിരായ പീഡന പരാതി ഞെട്ടിക്കുന്ന വിവരങ്ങൾ ജനം ടിവിക്ക് ലഭിച്ചു. ഹോട്ടൽ മുറിയിൽ നിന്നുള്ള പ്രശോഭ്. സി വത്സൻറെ ശബ്ദ സന്ദേശത്തിലാണ് ...

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചിട്ടു.  താനെയിലെ മുംബ്രയിലാണ് സംഭവം.  ജയൻ ശിവാനന്ദൻ നായറാണ് വെടിവച്ചത്. സഹോദരിയെ പോലെ കരുതുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചവർക്ക് ...

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ വിലക്കി സിനിമ സംഘടനകള്‍; ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും പുറത്താക്കി; ഇതൊരു കള്ളക്കേസെന്ന് രഞ്ജിത്തിന്റെ വാദം

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് സിനിമാ സംഘടനകളുടെ വിലക്ക്. ഫെഫ്കയുടെ ഭാഗമായ ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി ...

പീഡനം, പീഡിപ്പിച്ച ആളുകളുടെ വ്യക്തിപരമായ കാര്യം; അതിൽ നമ്മൾ എന്തിനാണ് പ്രതികരിക്കുന്നത്; സ്ത്രീവിരുദ്ധ പ്രസ്താവനയുമായി രമേഷ് പിഷാരടി

പാലക്കാട്: സ്ത്രീവിരുദ്ധ പ്രസ്താവനയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. നാട്ടിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അത് പീഡിപ്പിച്ച ആളുകളുടെ വ്യക്തിപരമായ കാര്യമല്ലേ, അതിൽ നമ്മൾ എന്തിനാണ് ...

കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

പാലക്കാട്: കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. പാലക്കാട്ടെ മജിസ്ട്രേറ്റ് കോടതിയാണ് അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ...

പ്രശോഭിന്റെ അച്ഛൻ രമേശ്‌ പിഷാരടിയുടെ പ്രചരണത്തിൽ സജീവം; പെൺകുട്ടിയുടെ പരാതിയിൽ വത്സന്റെ പേരും

പാലക്കാട്: പെൺകുട്ടി നൽകിയ പീഡന പരാതിയിൽ പേരുള്ള ആൾ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേശ്‌ പിഷാരടിയുടെ പ്രചരണത്തിൽ സജീവം. കൗൺസിലർ പ്രശോഭ്. സി. വത്സന്റെ അച്ഛൻ വത്സനാണ് പിഷാരടിയുടെ ...

ഷാഫി പറമ്പിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത; പ്രശോഭ് ഒളിവിൽ

പാലക്കാട്: കോൺഗ്രസ് നേതാവ് പ്രശോഭ്. സി. വത്സനെതിരായ ലൈംഗിക ആരോപണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത. ഷാഫി പറമ്പിലിന്റേയും വി കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി. ...

ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ബലാത്സംഗ പരാതി; പ്രശോഭ് സി. വത്സൻ രാഹുലിന്റെ ഉറ്റത്തോഴൻ

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി. പാലക്കാട് നഗരസഭ കൗൺസിലർക്കെതിരെയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി നൽകിയത്. നഗരസഭ 24ാം വാർഡ് കൗൺസിലർ പ്രശോഭ്.സി. വത്സനെതിയൊണ് ...

കൊച്ചിയില്‍ നടിയെ കടന്നു പിടിക്കാൻ ശ്രമം; ഐടി കമ്പനി മാനേജരായ യുവാവ് അറസ്റ്റില്‍

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ ഇറങ്ങിയ നടിയെ കടന്നു പിടിക്കാൻ ശ്രമിച്ച  യുവാവ് അറസ്റ്റിൽ. കതൃക്കടവ് സ്വദേശിയും ഐടി കമ്പനി മാനേജരുമായ  വിപിൻ റോയിയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. ...

പ്രമുഖ സിപിഎം നേതാവ് വിളിച്ചിരുന്നു; പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടായി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടി തലത്തിൽ ഒത്തുതീർപ്പിന് ശ്രമം നടന്നതായി അതിജീവിത

പത്തനംതിട്ട: റാന്നിയിൽ സിപിഎം നേതാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടി തലത്തിൽ ഒത്തുതീർപ്പിന് ശ്രമം നടന്നതായി അതിജീവിത. സിപിഎം റാന്നി ഏരിയ കമ്മറ്റി അംഗവും ...

‘മിണ്ടാതിരിക്കാൻ പലരും ഉപദേശിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്‌ഐആർ ഇട്ടില്ല; അതിക്രമം മനപ്പൂർവമാണ്’; പിടി കുഞ്ഞുമുഹമ്മദിനെതിരെ ആശ ആച്ചി ജോസഫ്

തിരുവനന്തപുരം:  സംവിധായകനും ഇടത് സഹയാത്രികനുമായ പി. ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈം​ഗിക അതിക്രമക്കേസിൽ സ‍ർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി  അതിക്രമത്തിനിരയായ സംവിധായിക ആശ ആച്ചി ജോസഫിന്റെ ലേഖനം. മുഖ്യമന്ത്രിക്ക് ...

വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമം; കൊല്ലത്ത് 28 കാരൻ പിടിയിൽ

കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഹാനിപ്പെടുത്താൻ  ശ്രമിച്ച 28 കാരൻ പിടിയിൽ. പരവൂർ കൂനയിൽ പാലമൂട്ടിൽ രാജിത്താണ്  അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ...

ഒൻപതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കോഴിക്കോട്:  ഒൻപതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. താമരശ്ശേരിയിലാണ് 14 കാരി അതിക്രമത്തിനിരയായത്. പുതുപ്പാടി പെരുമ്പള്ളി അയ്യപ്പൻക്കണ്ടി മുജീബ് റഹ്മാനാണ് പിടിയിലായത്.   കരാട്ടെ ...

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 10 വർഷം കഠിനതടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  കേസിൽ മദ്രസ അധ്യാപകന്  10 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ ...

സൈക്കിളുമായി ഗ്രൗണ്ടിലെത്തിയ 13 കാരനെ പീഡിപ്പിച്ചു; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; 60 കാരൻ ഷിയാദ് മൊയ്തിൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: നെടുമങ്ങാട്  13 വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേസിൽ വയോധികൻ അറസ്റ്റിൽ.  പ​ത്താം​ക​ല്ല് അ​ര​ശു​പ​റ​മ്പ് ഷി​യാ​ദ് നി​വാ​സി​ൽ ഷി​യാ​ദ് മൊ​യ്തീ​ൻ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 13 കാരൻ നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് ...

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ യുവനടിയോട് അപമര്യാദയായി പെരുമാറി; സിപിഎം നേതാവും മുൻ എംഎൽഎ യുമായ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങിനിടെ അപമര്യാദയായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിൽ സിപിഎം നേതാവും മുൻ എംഎൽ എ യുമായ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. തിരുവനന്തപുരം കന്റോൺമെന്റ് ...

മാനസിക വെല്ലുവിളി നേരിടുന്ന 14 കാരന് ക്ലിനിക്കിൽ പ്രകൃതിവിരുദ്ധ പീഡനം; അറബി ചികിത്സകൻ അറസ്റ്റിൽ

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അറബി ചികിത്സകൻ അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖിനെ (43) പെരിന്തൽമണ്ണ പൊലീസാണ് ...

’15 കാരിയെ വായിൽ തുണി തിരുകി നിങ്ങൾ ബലാത്സംഗം ചെയ്യും അല്ലേ, നിങ്ങളെ ഞാൻ കൊല്ലും’; മദ്രസ അദ്ധ്യാപകനെ ചാട്ടവാറുകൊണ്ട് തല്ലിചതച്ച് യുവതി

ലക്നൌ: പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസയിലെ അദ്ധ്യാപകന് യുവതിയുടെ  ചാട്ടവാർ  അടി. യുപിയെ അമേഠിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ' നിങ്ങൾ 15 വയസ്സുള്ള ...

Page 1 of 6 126