പാക് മദ്രസയിലും പീഡനം ; 16-കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൗലാന ഖാരി ഉമർ ഖത്താബ് പിടിയിൽ
ഇസ്ലാമബാദ്: 16-കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ പാകിസ്താനിലെ റാവൽപിണ്ടിയിൽ അറസ്റ്റിൽ. ഖുറാൻ പഠിക്കാനെത്തിയ ആൺകുട്ടി മൂന്ന് മാസമായി മൗലാന ഖാരി ഉമർ ഖത്താബിന്റെ ...