യുകെയിൽ ഇന്ത്യൻ വംശജയായ 20 കാരി ബലാത്സംഗത്തിനിരയായി; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം ആരംഭിച്ചു
ലണ്ടൻ: യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ 20 കാരിയായ ഇന്ത്യൻ വംശജ ബലാത്സംഗത്തിനരയായി. ശനിയാഴ്ച വൈകുന്നേരം വാൽസാൽ പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പീഡനത്തെ തുടർന്ന് അവശനിലയിലായ യുവതിയെ റോഡരികിൽ ...
























