സ്ത്രീസുരക്ഷ അതിദാരുണം; ലാഹോറിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്
കറാച്ചി: പാകിസ്താനിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. ലാഹോറിൽ ഈ വർഷം ഇതുവരെ 845 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ പരാതിയിൽ പ്രതികളെ പിടികൂടാൻ ജെൻഡർ ക്രൈം ...