സ്ത്രീസുരക്ഷ അതിദാരുണം; ലാഹോറിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീസുരക്ഷ അതിദാരുണം; ലാഹോറിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: പാകിസ്താനിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. ലാഹോറിൽ ഈ വർഷം ഇതുവരെ 845 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ പരാതിയിൽ പ്രതികളെ പിടികൂടാൻ ജെൻഡർ ക്രൈം സെല്ലിന് കഴിഞ്ഞില്ലെന്നും പാകിസ്താൻ ഉറുദു പത്രമായ നയ് ബാത്ത് റിപ്പോർട്ട് ചെയ്തു. അതേസമയം പോലീസിന്റെ കണക്കുകൾ പ്രകാരം ലാഹോറിൽ ഈ വർഷം 711 ലൈംഗികാതിക്രമങ്ങളാണ് സ്ത്രീകൾക്കെതിരെ നടന്നിട്ടുള്ളതെന്നും നയ് ബാത്ത് പറഞ്ഞു.

ലാഹോറിൽ 241 കേസുകളുമായി കാന്റോമെന്റ് ഡിവിഷൻ ഒന്നാം സ്ഥാനത്തും 197 കേസുകളുമായി സദർ ഡിവിഷൻ രണ്ടാം സ്ഥാനത്തുമാണ്. 139 സംഭവങ്ങളുമായി മോഡൽ ടൗൺ ഡിവിഷൻ മൂന്നാമതും 57 സംഭവങ്ങളുമായി ഇഖ്ബാൽ ടൗൺ ഡിവിഷൻ നാലാമതും 52 സംഭവങ്ങളുമായി സിവിൽ ലൈൻ ഡിവിഷൻ അഞ്ചാമതും 45 സംഭവങ്ങളുമായി സിറ്റി ഡിവിഷൻ ആറാമതും എത്തി.സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കൂട്ടബലാത്സംഗങ്ങളിൽ എട്ട് സംഭവങ്ങളുമായി സിറ്റി ഡിവിഷൻ ഒന്നാമതും സദർ ഡിവിഷൻ രണ്ടാം സ്ഥാനത്തുമാണ്.
പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ 30 കേസുകളുമായി സദർ ഡിവിഷനാണ് ഒന്നാം സ്ഥാനത്ത്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ റാറ്റോഡെറോയിൽ മകളെ പഠിപ്പിക്കാനും സഹോദരന്മാർക്കൊപ്പം മോട്ടോർ സൈക്കിളിൽ സ്‌കൂളിൽ പോകാനും അനുവദിച്ച കർഷകന്റെ ഗോതമ്പുപാടം ഗ്രാമവാസികൾ കത്തിച്ചിരുന്നു. മകൾ സൈനബ് സാങ്കെജോ മോട്ടോർ ബൈക്ക് ഓടിക്കുന്നത് തടയാൻ ഗ്രാമവാസികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും എന്നാൽ അവരുടെ മുന്നറിയിപ്പുകൾ താൻ ഗൗനിച്ചില്ലെന്നും പിതാവ് പറഞ്ഞു. -ദി എക്സ്പ്രസ് ട്രിബ്യൂണാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

 

 

Tags: PakistanWomanSexual Violence
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies