ഗർഭിണിയോട് കൊടും ക്രൂരത; തമിഴ്നാട്ടിൽ യുവതിയെ പീഡിപ്പിച്ച ശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടു
ചെന്നൈ: തമിഴ്നാട്ടിൽ ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടു. നാല് മാസം പ്രായമുള്ള യുവതിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിൽ വച്ചായിരുന്നു സംഭവം. ...




