എസ്എഫ്‌ഐയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹം; സംഘടനയെ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് വലിയവില കൊടുക്കേണ്ടി വരും: എഐഎസ്എഫ്
തിരുവനന്തപുരം: എസ്എഫ്‌ഐയുടെ അക്രമത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ്. നിയമസഭയിൽ എസ്എഫ്‌ഐയെ ന്യായീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹമാണ്. നിരന്തരമായി ...




