SFI attack - Janam TV

SFI attack

ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപക അക്രമം; എബിവിപി പ്രവർത്തകരെയും പൊലീസിനെയും അക്രമിച്ചു; കേസെടുക്കാതെ പൊലീസ്

തലശ്ശേരി: ബ്രണ്ണൻ കോളേജിൽ തെരഞ്ഞെടുപ്പിന് പിന്നാലെ പോലീസ് നോക്കിനിൽക്കെ എസ്എഫ്‌ഐയുടെ ക്രൂരമർദനം. ഒന്നാംവർഷ വിദ്യാർത്ഥികളെയടക്കം പുറത്തുനിന്നെത്തിയ ക്രിമിനൽസംഘങ്ങളും എസ്എഫ്‌ഐ പ്രവർത്തകരും ചേർന്ന് അക്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ...

കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; SFI യൂണിറ്റ് സെക്രട്ടറി അടക്കം 20-ലധികം പേർക്കെതിരെ കേസെടുത്ത് പോലീസ് 

കോഴിക്കോട്: കൊയിലാണ്ടിയിൽ RSM SNDP കോളേജിലെ വിദ്യാർത്ഥി സി.ആർ അമലിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ ...

എസ്എഫ്‌ഐ സ്ഥാനാർത്ഥികൾക്ക് എതിരെ നോമിനേഷൻ നൽകി; ആർഎൽവി കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം

എറണാകുളം: തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ ആക്രമണം. എസ്എഫ്‌ഐ ഗുണ്ടാ വിളയാട്ടത്തിൽ എബിവിപി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. എംജി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പനെ തുടർന്നാണ് ...

പ്രതിഷേധങ്ങളോട് അസഹിഷ്ണുത; എബിവിപി പ്രതിഷേധത്തിന് നേരേ അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ

തിരുവനന്തപുരം : ചെമ്പഴന്തി എസ്എൻ കോളേജിൽ എസ്എഫ്‌ഐ അക്രമം. എബിവിപി പ്രതിഷേധത്തിന് നേരെയാണ് എസ്എഫ്‌ഐയുടെ അക്രമം. വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് എബിവിപി വിദ്യാർത്ഥികൾക്ക് നേരെ ...

ഐടിഐ ജീവനക്കാർക്ക് നേരെ കല്ലെറിഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ; ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ട് ക്രൂരമർദ്ദനം; ഗുരുതര പരിക്ക്

കോട്ടയം : ഐടിഐ ജീവനക്കാരെ എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമർദ്ദനത്തിന് ഇരയാക്കി. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ചെയർമാനുമായ റോഷിൻ റോജോയുടെ നേതൃത്വത്തിലുള്ള ...

എസ്എഫ്‌ഐ ആക്രമണത്തിൽ എബിവിപി പ്രവർത്തകനും എസ്‌ഐയ്‌ക്കും പരിക്ക്; പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും കൊലവിളി നടത്തി എസ്എഫ്‌ഐ

കൊല്ലം: എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിൽ എബിവിപി പ്രവർത്തകനും പോലീസ് ഇൻസ്‌പെക്ടർക്കും പരിക്കേറ്റു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. എബിവിപി പ്രവർത്തകനായ ശ്രീകുട്ടൻ, കൊട്ടാരക്കര ...

എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്‌ഐ നേതാവ് 33 ക്രിമിനൽ കേസുകളിൽ പ്രതി; ആർഷോ സംഭവസ്ഥലത്തില്ലെന്ന വാദം പൊളിയുന്നു; ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയനായ വിദ്യാർത്ഥി നേതാവ് 33 ക്രിമിനൽ കേസുകളിൽ പ്രതി. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ...