ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപക അക്രമം; എബിവിപി പ്രവർത്തകരെയും പൊലീസിനെയും അക്രമിച്ചു; കേസെടുക്കാതെ പൊലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപക അക്രമം; എബിവിപി പ്രവർത്തകരെയും പൊലീസിനെയും അക്രമിച്ചു; കേസെടുക്കാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 01:28 pm IST
Facebook
Twitter
WhatsAppTelegram

തലശ്ശേരി: ബ്രണ്ണൻ കോളേജിൽ തെരഞ്ഞെടുപ്പിന് പിന്നാലെ പോലീസ് നോക്കിനിൽക്കെ എസ്എഫ്‌ഐയുടെ ക്രൂരമർദനം. ഒന്നാംവർഷ വിദ്യാർത്ഥികളെയടക്കം പുറത്തുനിന്നെത്തിയ ക്രിമിനൽസംഘങ്ങളും എസ്എഫ്‌ഐ പ്രവർത്തകരും ചേർന്ന് അക്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സഞ്ജീവാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

വിദ്യാർത്ഥികളെ സഞ്ജീവ് അക്രമിക്കുന്നതും പൊലീസിന് നേരെ കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങൾ എബിവിപി നേതാക്കൾ പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന് ശേഷം പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ ക്രിമിനലുകൾ എബിവിപി പ്രവർത്തകരെയും അവരോടൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളെയും അക്രമിക്കുകയായിരുന്നുവെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതിയംഗം ശ്രീഹരി എൻസിടി ചൂണ്ടിക്കാട്ടി.

സഞ്ജീവ് പൊലീസിനുനേരെയും വിദ്യാർത്ഥികൾക്കുനേരെയും കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് വണ്ടി തടഞ്ഞുനിർത്തിയും വിദ്യാർത്ഥികളെ ആക്രമിച്ചതായി നേതാക്കൾ ആരോപിച്ചു.

എന്നാൽ പൊലീസ് നോക്കി നിൽക്കെ ഇത്രയും അക്രമം അഴിച്ചുവിട്ടിട്ടും കേസെടുക്കാൻ പോലീസ് തയാറായിട്ടില്ലെന്ന് എബിവിപി നേതാക്കൾ കുറ്റപ്പെടുത്തി. എസ്എഫ്‌ഐയുടെ ആക്രമങ്ങളെ സാധ്യമായ എല്ലാ വഴികളിലൂടെയും ശക്തമായി പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.

Tags: College ElectionabvpthalasserySFI attackഎബിവിപിതലശ്ശേരി ബ്രണ്ണൻ കോളേജ്Brennen Collegeശ്രീഹരി എൻസിടി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies