SFJ - Janam TV
Saturday, November 8 2025

SFJ

ചെങ്കോട്ടയിൽ ത്രിവർണ്ണപതാക ഉയർത്തുന്നത് തടഞ്ഞാൽ 11 കോടി നൽകും; പ്രധാനമന്ത്രിക്കെതിരെ ഭീഷണി ; ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് പന്നൂനിനെതിരെ എൻഐഎ കേസ്  രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി മുഴക്കിയ ഖലിസ്ഥാൻ ഭീകരനെതിരെ ദേശീയ അന്വേഷണ ഏജൻസി എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തു. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തലവൻ ...

ഹർദീപ് സിംഗ് നിജ്ജാറിന്റെ പിൻ​ഗാമി; കാനഡയിൽ ക്ഷേത്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ സൂത്രധാരൻ; ഖലിസ്ഥാൻ ഭീകരൻ ഇന്ദർജിത് സിംഗ് ഗോസൽ അറസ്റ്റിൽ

ഒട്ടാവ: കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ പിൻ​ഗാമി കാനഡയിൽ അറസ്റ്റിൽ. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) യുടെ തലവൻ ഇന്ദർജിത് സിംഗ് ...

ഖാലിസ്ഥാൻ ഭീകരസംഘടന സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ വിലക്ക് നീട്ടി; ഉത്തരവുമായി ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ)യുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ആഭ്യന്തരമന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ...

ധർമ്മശാലയിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; ഉത്തരവാദിത്തം ഏറ്റെടുത്ത് നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്

ധർമ്മശാലയിലെ മതിലുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പതിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. ഈ മാസം ഏഴിന് അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് ലോകകപ്പ് മത്സരം ...

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അലങ്കോലപ്പെടുത്തണമെന്ന് ആഹ്വാനം; പിന്നാലെ ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ വീടിന് മുന്നിൽ ത്രിവർണ പതാക ഉയർത്തി ദേശീയ വാദികളുടെ പ്രതിഷേധം

അമൃത്സർ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുരുപദ്‌വന്ത് സിംഗ് പന്നുവിന്റെ വീടിന് മുന്നിൽ ത്രിവർണ പതാക ഉയർത്തി ദേശീയ വാദികൾ. പന്നുവിന്റെ ഛണ്ഡിഗഡിലെ വസതിക്ക് മുന്നിലാണ് ദേശീയ പതാകയേന്തിയുള്ള ...

അസം മുഖ്യമന്ത്രിയ്‌ക്ക് എസ്എഫ്ജെ ഭീകരന്റെ വധഭീഷണി; ഹിമന്ത ബിശ്വ ശർമ്മയുടെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്; അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ

ദിസ്പൂർ: സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) ഭീഷണി സന്ദേശത്തെ തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക സുരക്ഷ ശക്തമാക്കി പോലീസ്. എസ്എഫ്‌ജെ ഭീകരൻ ഗുർപത്‌വാൻ സിംഗ് ...

പഞ്ചാബിൽ ജഡ്ജിയുടെ വീട്ടുമതിലിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ; വിദേശ സംഘടനയുടെ പങ്കിനെക്കുറിച്ച് അന്വേഷണം

ഫരീദ്കോട്ട്: പഞ്ചാബിലെ ഫരീദ്കോട്ടിൽ സെഷൻസ് ജഡ്ജിയുടെ വീട്ടുമതിലിൽ അജ്ഞാതർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വെച്ചു. സംഭവത്തിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റിസ് എന്ന ...

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ പങ്കെടുത്ത സൈനികരെ വധിക്കാൻ തങ്ങളോടൊപ്പം ചേരണം: ആഹ്വാനവുമായി ഖാലിസ്ഥാൻ ഭീകരർ

ന്യൂഡൽഹി: പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളോട് തങ്ങളോടൊപ്പം ചേരാൻ ഖാലിസ്ഥാൻ ഭീകരർ ആവശ്യപ്പെട്ടതിന് പിന്നാലെ സുരക്ഷാ മുന്നറിയിപ്പുമായി ഇന്റലിജൻസ്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ പങ്കെടുത്ത സൈനികരെ വധിക്കാൻ തങ്ങളോടൊപ്പം ...

സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയർത്താൻ യോഗി ആദിത്യനാഥിനെ അനുവദിക്കില്ല; യുപിയിലെ സ്ഥലങ്ങൾ പിടിച്ചെടുക്കും; ഭീഷണിയുമായി ഖാലിസ്താൻ ഭീകരർ

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കി ഖാലിസ്താൻ ഭീകരർ. സ്വാതന്ത്ര്യ ദിനത്തിൽ യോഗി ആദിത്യനാഥിനെ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ലെന്നാണ് ഭീകരരുടെ ഭീഷണി. ...