സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയർത്താൻ യോഗി ആദിത്യനാഥിനെ അനുവദിക്കില്ല; യുപിയിലെ സ്ഥലങ്ങൾ പിടിച്ചെടുക്കും; ഭീഷണിയുമായി ഖാലിസ്താൻ ഭീകരർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയർത്താൻ യോഗി ആദിത്യനാഥിനെ അനുവദിക്കില്ല; യുപിയിലെ സ്ഥലങ്ങൾ പിടിച്ചെടുക്കും; ഭീഷണിയുമായി ഖാലിസ്താൻ ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 07:00 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കി ഖാലിസ്താൻ ഭീകരർ. സ്വാതന്ത്ര്യ ദിനത്തിൽ യോഗി ആദിത്യനാഥിനെ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ലെന്നാണ് ഭീകരരുടെ ഭീഷണി. ഖാലിസ്താൻ അനുബന്ധ സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശ് പോലീസിനാണ് സന്ദേശം ലഭിച്ചത്.

അന്താരാഷ്‌ട്ര ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് യുപി പോലീസ് അറിയിച്ചു. സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പേരിലാണ് സന്ദേശമെത്തിയത്. ഉത്തർപ്രദേശിലെ ഷഹാറൻപൂർ മുതൽ റാംപൂർ വരെയുള്ള പടിഞ്ഞാറൻ പ്രവിശ്യ ഖാലിസ്താൻ പിടിച്ചെടുക്കുമെന്നും സന്ദേശത്തിൽ പറയുന്നതായി പോലീസ് അറിയിച്ചു. അതേസമയം ഫോൺ നമ്പറിന്റെ വിശ്വാസ്യതയും ഭീഷണി സന്ദേശത്തിന്റെ ഉറവിടവും അന്വേഷിച്ചുവരികയാണെന്ന് ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി.

നേരത്തെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന് നേരെയും ഖാലിസ്താൻ ഭീഷണി മുഴക്കിയിരുന്നു. ഠാക്കൂറിനെ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോളാണ് വന്നത്. പന്നുവിന്റെ പേരിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്ക് ഫോൺ കോൾ എത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. പഞ്ചാബിന്റെ ഭാഗമാണ് ഹിമാചൽ പ്രദേശ് എന്നും പഞ്ചാബിനെ സ്വതന്ത്രമാക്കിയാൽ അടുത്ത ലക്ഷ്യം ഹിമാചൽ ആണെന്നുമായിരുന്നു ഭീഷണി. സംഭവത്തിൽ ഗുർപത്വന്ത് സിംഗ് പന്നുവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Tags: yogi adithyanathSFJTHREAT FOR YOGI ADITHYANATH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies