ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ പങ്കെടുത്ത സൈനികരെ വധിക്കാൻ തങ്ങളോടൊപ്പം ചേരണം: ആഹ്വാനവുമായി ഖാലിസ്ഥാൻ ഭീകരർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ പങ്കെടുത്ത സൈനികരെ വധിക്കാൻ തങ്ങളോടൊപ്പം ചേരണം: ആഹ്വാനവുമായി ഖാലിസ്ഥാൻ ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 07:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളോട് തങ്ങളോടൊപ്പം ചേരാൻ ഖാലിസ്ഥാൻ ഭീകരർ ആവശ്യപ്പെട്ടതിന് പിന്നാലെ സുരക്ഷാ മുന്നറിയിപ്പുമായി ഇന്റലിജൻസ്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ പങ്കെടുത്ത സൈനികരെ വധിക്കാൻ തങ്ങളോടൊപ്പം ചേരാനാണ് ഖാലിസ്ഥാൻ ഭീകരർ ഗുണ്ടകളോട് ആഹ്വാനം ചെയ്തത്.

വീഡിയോ സന്ദേശത്തിലൂടെയാണ് ഖാലിസ്ഥാൻ ഭീകരരുടെ ദേശവിരുദ്ധ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഇന്റലിജൻസ് ഏജൻസികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കും പഞ്ചാബ് സംസ്ഥാന പോലീസിനും മുന്നറിയിപ്പ് നൽകിയത്. എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും സൂക്ഷ്മ നിരീക്ഷണം നടത്താനും ഇന്റലിജൻസ് സുരക്ഷാ എജൻസികൾക്കും പഞ്ചാബ് സർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരർ പുറത്തുവിട്ടതുപോലെയുള്ള വീഡിയോകൾ ആരും ഷെയർ ചെയ്യരുതെന്നും സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നും ഇന്റലിജൻസ് വ്യക്തമാക്കി.

ഖാലിസ്ഥാൻ പുറത്തുവിട്ട രണ്ടുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ ജനറൽ കുൽദീപ് ബ്രാർ , ബ്രിഗേഡിയൻ ഇസ്രാർ ഖാൻ എന്നിവർ സിഖ് സമൂഹത്തിന്റെ ശത്രുക്കളും 1984 ലെ അമൃത്സറിലെ ഓപ്പറേഷന് കാരണക്കാരുമാണെന്ന് ആരോപിക്കുന്നു. രണ്ട് ഉദ്യോഗസ്ഥരുടേയും വിദേശ യാത്രകൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 100,000 ഡോളർ പാരിതോഷികം നൽകുമെന്നും വീഡിയോയിലൂടെ പ്രഖ്യാപിച്ചു. കുപ്രസിദ്ധ ഗുണ്ടാ നേതാക്കൻമാരായ ലോറൻസ് ബിഷ്‌ണോയിയേയും ജഗ്ഗു ഭഗവാൻപുരിയെയും ദിൽപ്രീത് ബാബെയെയും ഖാലിസ്ഥാൻ ഹിതപരിശോധനയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തിയ ഭീകരർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. വാൾ അടക്കമുള്ള മാരകായുധങ്ങളുമായാണ് ഖാലിസ്ഥാനികൾ ക്ഷേത്രത്തിന് സമീപമെത്തിയത്.

Tags: SFJ
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies