ഈ സിനിമയിൽ അത്രയ്‌ക്ക് കോൺഫിഡൻഡ് ഉണ്ട്; ചെയ്യുമ്പോൾ നല്ലൊരു പടം ചെയ്യണം; ‘എസ് ജി 251’ ഏപ്രിലിൽ ആരംഭിക്കുമെന്ന് രാഹുൽ രാമചന്ദ്രൻ
ഏറെ ആവേശത്തോടെ പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രമാണ് എസ് ജി 251. ചിത്രം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും എന്നാൽ എല്ലാം മറി കടക്കുമെന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് ...


