‘സ്നേഹത്തിന്റെ പ്രതിരൂപം നീയല്ലേ..ശകുന്തളേ’; പ്രണയത്തിന്റെ ഇതിഹാസ യാത്ര ആരംഭിക്കുന്നു; ശാകുന്തളം ട്രെയിലർ
കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഗുണശേഖർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ശാകുന്തളം. സാമന്തയുടെ മികച്ച വേഷങ്ങളിലൊന്നാകും ശകുന്തളയെന്ന് അഭിപ്രായങ്ങളുണ്ട്. പാൻ ഇന്ത്യൻ ചിത്രമായാണ് ...



