Shabarimala Theft - Janam TV
Friday, November 7 2025

Shabarimala Theft

ബെല്ലാരിയിലെ സ്വർണം കണ്ടെടുക്കൽ നാടകം?? കോടതിയുടെ കണക്കില്‍ പറയുന്ന അതേ അളവില്‍ സ്വര്‍ണ്ണം കണ്ടെത്തിയത് കൃത്യമായ തിരക്കഥ; തൊണ്ടിമുതൽ പഴയ ‘എസ് കത്തി’ക്ക് സമാനം??

ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തത് നാടകം എന്ന സംശയം ബലപ്പെടുന്നു. വിവാദമായ 'പഴയ എസ് ...

ഹരിവരാസനം ആലേഖനം ചെയ്ത സ്വർണഫലകവും കടത്തിയെന്ന് സംശയം;  പരിശോധിക്കണമെന്ന് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്

തിരുവനന്തപുരം: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം ആലേഖനം ചെയ്ത സ്വർണ ഫലകവും മോഷ്ടിച്ചെന്ന് സംശയം.  2014ൽ ദുബായ് അയ്യപ്പ സേവാ സമിതിയാണ് ശബരിമലയിൽ സ്വർണ ഫലകം സമർപ്പിച്ചത്.  കൃഷ്ണദാസ് ...

എല്ലാം സ‍‍ർക്കാരിന്റെ അറിവോടെ, അനുമതിയോടെ: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയത് വൻ പൊലീസ് സുരക്ഷയിൽ

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം കവർന്നത് സർക്കാറിൻ്റെ അറിവോടെ. ശബരിമലയിൽ വൻ പൊലീസ് സുരക്ഷ നിലനിൽക്കെയാണ് പോറ്റിയും സംഘവും സ്വർണം  കടത്തിയത്. പൊലീസിന്റെ പ്രത്യേക ...

അയ്യപ്പന്റെ യോഗദണ്ഡും രുദ്രാക്ഷമാലയും ശബരിമലയ്‌ക്ക് പുറത്തുകൊണ്ടുപോയി?? സ്വർണം കെട്ടാനുള്ള ചുമതല നൽകിയത് മുൻ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിന്റെ മകന്; അടിമുടി ദുരൂഹത

തിരുവനന്തപുരം: ശബരിമലയിൽ അയപ്പസ്വാമിയുടെ  യോഗദണ്ഡിനും രുദ്രാക്ഷമാലയ്ക്കും സ്വർണ്ണം പൂശിയതിലും ദുരൂഹത. മുൻ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിൻറെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. സ്വർണ്ണക്കൊള്ള ...

താൻ ഒന്നും അറിഞ്ഞില്ല, തന്റെ കാലത്തല്ല എന്ന് ഇനി പറയരുത്!!!  എല്ലാം പത്മകുമാറിന്റെ സമ്മതത്തോടെ; ശബരിമല സ്വ‍ർണകവ‍ർച്ചയിൽ നടന്നത് വൻ ​ഗൂഢാലോചന; ദേവസ്വം മന്ത്രി മുതൽ ഉദ്യോ​ഗസ്ഥർ വരെ പങ്കാളികൾ?

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കട്ടിളപ്പാളികളും സ്വർണപ്പാളികളും കടത്തിയത് അറിഞ്ഞില്ലെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിൻെറ വാദം പൊളിയുന്നു. കട്ടിളപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയ ഉത്തരവിൽ ...

 ഏറ്റുമാനൂരപ്പനെ വച്ചും മുരാരി ബാബു പണമുണ്ടാക്കി; വിജിലൻസ് നടപടി ആവശ്യപ്പെട്ടപ്പോൾ എൻ. വാസു  നൽകിയത് പ്രമോഷൻ; ശ്രീകോവിലിൽ വിളക്കി ചേർത്ത നാ​ഗപത്തി മുക്കെന്ന് സംശയം ??   

തിരുവനന്തപുരം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും മുരാരി ബാബു ക്രമക്കേട് നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2021-22 കാലത്ത് ക്ഷേത്രം അഡ്മിനസ്ട്രേറ്റീവ് ഓഫീസറായിരിക്കെ മുരാരി ബാബു വൻ തട്ടിപ്പ് ...

സ്വർണ്ണത്താലി മുക്കായി മാറി; 32 സ്വർണ ചന്ദ്രക്കലയിൽ ബാക്കിയുള്ളത് 6 എണ്ണം മാത്രം; നീലേശ്വരം ശിവക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ശബരിമലയിൽ മാത്രമല്ല ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റുപല ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച നടക്കുന്നതായി വിവരം. ഭക്തർ സമർപ്പിക്കുന്ന സ്വർണമാണ് മോഷ്ടിക്കുന്നത്. കോഴിക്കോട് നീലേശ്വരം ശിവക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി ...

ചെന്നൈയിലെത്തുമ്പോൾ സ്വർണം ചെമ്പായി; പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്ന് നിഗമനം; ദേവസ്വം ബോർഡിനെ രക്ഷിക്കാൻ വിജിലൻസിന്റെ ശ്രമം

തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ചയിൽ നിർണായക കണ്ടെത്തലുമായി വിജിലൻസ്. ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്നാണ് വിജിലൻസിൻറെ നിഗമനം. ചെന്നൈയിൽ എത്തിക്കുമ്പോൾ പാളികളിൽ സ്വർണം ഉണ്ടായിരുന്നില്ല. ...

‘ശബരിമലയിൽ മോഷണം നടത്തുന്ന അമ്പല കള്ളൻമാരെ അറസ്റ്റ് ചെയ്യുക; സനാതന ധർമ്മ ഭക്തർക്ക് സത്യം അറിയണം’; ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്ത്; ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും. ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നാമജപ ഘോഷയാത്രയും പ്രതിഷേധ ധർണയും നടത്തി. ...