സ്വർണ്ണത്താലി മുക്കായി മാറി; 32 സ്വർണ ചന്ദ്രക്കലയിൽ ബാക്കിയുള്ളത് 6 എണ്ണം മാത്രം; നീലേശ്വരം ശിവക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണ്ണത്താലി മുക്കായി മാറി; 32 സ്വർണ ചന്ദ്രക്കലയിൽ ബാക്കിയുള്ളത് 6 എണ്ണം മാത്രം; നീലേശ്വരം ശിവക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2025, 02:51 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ശബരിമലയിൽ മാത്രമല്ല ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റുപല ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച നടക്കുന്നതായി വിവരം. ഭക്തർ സമർപ്പിക്കുന്ന സ്വർണമാണ് മോഷ്ടിക്കുന്നത്.

കോഴിക്കോട് നീലേശ്വരം ശിവക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണത്താലിയടക്കമുള്ള മുക്കായി മാറിയെന്നാണ് പരാതി. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനം. 2022ൽ ക്ഷേത്രം ഭരണസമിതി കൈമാറിയ ലിസ്റ്റ് പ്രകാരം 32 സ്വർണ ചന്ദ്രക്കല ക്ഷേത്രത്തിലുണ്ട്. എന്നാൽ നിലവിൽ നടത്തിയ പരിശോധനയിൽ ആറെണ്ണം മാത്രമാണ് ക്ഷേത്രത്തിലുള്ളത്. 12 സ്വർണത്താലിയുള്ളതിൽ നാലെണ്ണം മാത്രമാണ് ബാക്കിയുള്ളത്. അതും റോൾഡ് ​ഗോൾഡാണെന്നും ഭക്തർ ചൂണ്ടിക്കാട്ടുന്നു. 2023 മാർച്ച് മുതൽ 2025 ഓ​ഗസ്റ്റ് വരെയാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി.

ഭ​ഗവാന് ഭക്തർ സമർപ്പിച്ച സ്വർണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മലബാർ ദേവസ്വം ബോർഡ് അധികാരമേർപ്പെടുത്തിയ എക്സികൂട്ടീവ് ഓഫീസർക്ക് ഒഴിഞ്ഞു മാറാനാകില്ല.  ശാന്തിക്കാരനായ ശ്രീധരനുണ്ണിക്കും തുല്യ ഉത്തരവാദിത്വമുണ്ട്. ഇരുവർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഭക്തർ ആവശ്യപ്പെട്ടു.

Tags: TempleShabarimala Theft
Share
Tweet
SendShare

More News from this section

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

Latest News

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies