അതിതീവ്ര മഴ, പമ്പയിലെ വെള്ളപ്പൊക്കം; ശബരിമല തീർത്ഥാടനം മാറ്റിവയ്ക്കാൻ ഭക്തരോട് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും കണക്കിലെടുത്ത് ഭക്തർ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ...


