അതിതീവ്ര മഴ, പമ്പയിലെ വെള്ളപ്പൊക്കം; ശബരിമല തീർത്ഥാടനം മാറ്റിവയ്ക്കാൻ ഭക്തരോട് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിതീവ്ര മഴ, പമ്പയിലെ വെള്ളപ്പൊക്കം; ശബരിമല തീർത്ഥാടനം മാറ്റിവയ്‌ക്കാൻ ഭക്തരോട് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 05:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയും  പമ്പയിലെ വെള്ള പൊക്കവും കണക്കിലെടുത്ത്  ഭക്തർ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഞായറാഴ്ച( ഓഗസ്റ്റ് 2) തുറക്കാനിരിക്കെയാണ് ദേവസ്വം ബോർഡിന്റെ നിർണായക അറിയിപ്പ്.  ഓഗസ്റ്റ് 2, 3 തീയതികളിലെ ദർശനം കഴിയുന്നത്ര മാറ്റിവയ്‌ക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.  കനത്ത മഴയെ തുടർന്ന് പമ്പയിൽ ജലനിരപ്പ് ഉയരുകയും മലമ്പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭക്തരുടെ സുരക്ഷ മുൻനിർത്തിയുള്ള അഭ്യർഥന.

അതേസമയം, ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16 മുതൽ 21 വരെയും, ഓണത്തോടനുബന്ധിച്ച പ്രത്യേക പൂജകൾക്കായി ഓഗസ്റ്റ് 24 മുതൽ 28 വരെയും ശബരിമല നട തുറക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഈ ദിവസങ്ങളിൽ ഭക്തർക്ക് ദർശനത്തിനായി എത്താവുന്നതാണെന്നും ബോർഡ് വ്യക്തമാക്കി.

പമ്പാ തീരത്തും സന്നിധാനത്തേക്കുള്ള വനപാതകളിലും പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദേവസ്വം ബോർഡ് ഭക്തരോട് അഭ്യർഥിച്ചു.

Tags: Shabrimala
ShareTweetSendShare

More News from this section

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

വീട്ടിൽ അതിക്രമിച്ചുകയറി 88 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി; യുവാവിന് 30 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

തൃക്കരിപ്പൂരിൽ 52കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റ് വീണ വീട്ടമ്മ മരിച്ചു; രക്ഷിക്കാനെത്തിയ മരുമക്കൾക്കും വൈദ്യുതാഘാതം

മലപ്പുറത്ത് മണിക്കൂറുകൾക്കിടെ രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരനും നാലുവയസ്സുകാരനും മരിച്ചു

കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ

Latest News

ഒരു കുടുംബത്തിന്റെ പേരിൽമാത്രം വിമാനത്താവളങ്ങൾ, ആ രീതി മാറ്റി ദേശീയമഹാന്മാരെ ആദരിക്കുകയാണിന്ന്: അയോധ്യയിൽ വാൽമീകിയുടെയും ഭോഗപുരത്ത് അല്ലൂരി സീതാരാമരാജുവിന്റെയും പേരു നൽകിയത് അതിന്റെ ഭാഗം:നരേന്ദ്രമോദി

അതിതീവ്ര മഴ, പമ്പയിലെ വെള്ളപ്പൊക്കം; ശബരിമല തീർത്ഥാടനം മാറ്റിവയ്‌ക്കാൻ ഭക്തരോട് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്

ആന്ധ്രാപ്രദേശിന് 17,900 കോടിയുടെ വികസന സമ്മാനം; ഭോഗപുരം അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി, സെമികണ്ടക്ടർ മുതൽ ദേശീയപാത വരെ മെഗാ പദ്ധതികൾക്ക് തുടക്കം

എത്തനോൾ കലർത്തിയില്ലെങ്കിൽ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ നൽകേണ്ടി വരും; ഇന്ധനവില പിടിച്ചുനിർത്തിയത് E20; ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്: കേന്ദ്രസർക്കാർ

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘസ്ഫോടനം; കനത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം, കടകളും വാണിജ്യ സ്ഥാപനങ്ങളും തകർന്നു, മണ്ണിടിച്ചിലിൽ റോഡ് അടഞ്ഞു

മകനുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞതിലുള്ള വിരോധം; 45കാരനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

ശക്തമായ മഴ: അതിരപ്പിള്ളിയിലും പീച്ചി ഡാമിലും പ്രവേശനമില്ല; ഈരാറ്റുപേട്ട-വാഗമണ്‍ യാത്ര; രാത്രി നിരോധനം

വി.ഡി. സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ചത് പുനഃപരിശോധിക്കണം; നിഷ്പക്ഷ നീതിന്യായ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies