തോൽവിയിൽ പരിഹസിച്ചു! ആരാധകരെ തല്ലാൻ ശ്രമിച്ച് പാക് താരം; തൂക്കിയെടുത്ത് സുരക്ഷാ ജീവനക്കാർ
തോൽവിയിൽ പരിഹസിച്ച ആരാധകരെ തല്ലാൻ ശ്രമിച്ച് പാകിസ്താൻ താരം ഖുഷ്ദിൽ ഷാ. ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും പാകിസ്താൻ തോറ്റിരുന്നു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ആരാധകർ ...