ബൈജൂസിനെ കൈവിട്ട് കിംഗ് ഖാനും; കരാർ പുതുക്കില്ലെന്ന് വിവരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബൈജൂസിനെ കൈവിട്ട് കിംഗ് ഖാനും; കരാർ പുതുക്കില്ലെന്ന് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 03:47 pm IST
Facebook
Twitter
WhatsAppTelegram

സാമ്പത്തിക പ്രതിസന്ധിയിൽ തകർച്ച നേരിടുന്ന വിദ്യഭ്യാസ സാങ്കേതിക വിദ്യ (എഡ്ടെക) സ്ഥാപനമായ ബൈജൂസുമായി ഷാരൂഖ് ഖാൻ അകലുന്നു. ബോളിവുഡ് താരത്തിന് സെപ്റ്റംബർ വരെ കമ്പനിയുമായി കരാറുണ്ടെങ്കിലും പുതുക്കില്ലെന്നാണ് വിവരം. നിലവിൽ ചെലവ് ചുരുക്കൽ നടപടികൾ കമ്പനിയിൽ നടക്കുന്നതിനാൽ കരാർ പുതുക്കുന്നത് കമ്പനിക്കും ശ്രമകരമാണ്.

തുടരെ തുടരെയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പിരിച്ചുവിടലുകൾ നടത്തുന്ന കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ പദവി തുടരാൻ താരത്തിനും താത്പ്പര്യമില്ലെന്ന് ഷാരൂഖ് ഖാനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. 2017 ലാണ് ബൈജൂസ് നാലു കോടി രൂപയ്‌ക്ക് ബ്രാൻഡ് പ്രചരണത്തിനായി ഷാരൂഖാനുമായി കരാർ ഒപ്പുവയ്‌ക്കുന്നത്. അന്നുമതുൽ ബൈജൂസിന്റെ പരസ്യമുഖമായി ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഷാരൂഖ് ഖാനുമായുള്ള സഹകരണത്തിൽ ഇതിനു മുൻപും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പഠന നിലവാരം പോരെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നുവെന്നും കാട്ടി ഇക്കഴിഞ്ഞ ഏപ്രിലിൽ മധ്യപ്രദേശ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ബൈജൂസിനും ഷാരൂഖ് ഖാനും 50,000 രൂപ വീതം പിഴ ചുമത്തിയിരുന്നു. ഇതേ തുടർന്ന് താരത്തിന്റെ ബൈജൂസുമായുള്ള സഹകരണത്തെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആരാധകർ നിരന്തരമായി ചോദ്യം ചെയ്യുന്നുണ്ട്.

 

 

 

Tags: BYJU'SShahKhan
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies