Shahrukh Saifi - Janam TV
Saturday, November 8 2025

Shahrukh Saifi

എലത്തൂർ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിയ്‌ക്ക് ഭീകരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളുമായി ബന്ധം; മറ്റ് ട്രെയിനുകളും ലക്ഷ്യമിട്ടിരുന്നതായി സൂചന; പിന്നിൽ ഐഎസ് മൊഡ്യൂളുകൾ?

കൊച്ചി: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെ്ഫിയ്ക്ക് അന്താരാഷ്ട്ര ബന്ധമെന്ന കണ്ടെത്തലുമായി എൻഐഎ. ഭീകരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉളളവരുമായി ...

shahrukh-saifi

എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസ്: ഷാരൂഖ് സെയ്‌ഫി പുതിയ വെളിപ്പെടുത്തലുകൾ നടത്തി; പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഐഎ

എലത്തൂർ: എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസിൽ പ്രതി ഷാരൂഖ് സെയ്‌ഫി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയെന്ന് എൻഐഎ. പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്നും എൻഐഎ ആവശ്യപ്പെട്ടു. എൻഐഎയുടെ കസ്റ്റഡി ...

shahrukh saifi

എലത്തൂർ തീവെപ്പ് ; ഷാരൂഖിന് പ്രാദേശിക സഹായം കിട്ടി ? ലക്ഷ്യമിട്ടത് പരമാവധി ജനങ്ങളുടെ നാശം ?

  കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുകയാണ് പോലീസ്. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരെ പെട്രോളൊഴിച്ച് ...

shahrukh-saifi

ഷാറൂഖ് സെയ്ഫി റിമാഡിൽ ; വൈദ്യപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെ ആശുപത്രിയിൽ നേരിട്ടെത്തി മജിസ്ട്രേറ്റ് ; പൊള്ളൽ ഒരു ശതമാനം മാത്രം, കരളിന്റെ പ്രവർത്തനം തകരാറിൽ

  കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി റിമാഡിൽ. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ നേരിട്ട് എത്തിയാണ് റിമാഡ് ചെയ്തത്. സെയ്ഫിയുടെ വൈദ്യപരിശോധന ഫലം ...

shahrukh saifi

എലത്തൂർ തീവെപ്പ് ; കേരളത്തിൽ ഉൾപ്പെടെ സഹായികൾ ? ദൗത്യം പാളിയപ്പോൾ ഷാറൂഖിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് വകവരുത്താൻ ശ്രമിച്ചു ?

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിയുകയാണ് ഷാറൂഖ്. ഇന്ന് ...

ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു; കേരളാ പോലീസിന് വൻ സുരക്ഷ വീഴ്ച; ടയർ പഞ്ചറായി വഴിയിൽ കിടന്നത് മണിക്കൂറുകൾ; പ്രതിക്കൊപ്പം 3 പോലീസുകാർ മാത്രം

കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേയ്ക്കാണ് പ്രതിയെ കൊണ്ടുപോയത്. എന്നാൽ, പ്രതിയെ എത്തിച്ചതിൽ കേരള പോലീസ് വൻ സുരക്ഷാ വീഴ്ച ...