എലത്തൂർ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിയ്ക്ക് ഭീകരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളുമായി ബന്ധം; മറ്റ് ട്രെയിനുകളും ലക്ഷ്യമിട്ടിരുന്നതായി സൂചന; പിന്നിൽ ഐഎസ് മൊഡ്യൂളുകൾ?
കൊച്ചി: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെ്ഫിയ്ക്ക് അന്താരാഷ്ട്ര ബന്ധമെന്ന കണ്ടെത്തലുമായി എൻഐഎ. ഭീകരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉളളവരുമായി ...




