Shaji N Karun - Janam TV
Wednesday, July 16 2025

Shaji N Karun

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: വിഖ്യാത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. അനസൂയ ദേവകി വാര്യരാണ് ഭാര്യ.അനിൽ ഷാജി,അപ്പു ഷാജി എന്നിവരാണ് ...

“വേട്ടക്കാരൻ നിശബ്ദമായി ക്ഷമയോടെ ഇരയെ കാത്തിരിക്കുന്നു”; ഷാജി. എൻ. കരുണിന് എതിരെ സംവിധായിക

സംവിധായകനും കെഎസ്എഫ്‍ഡിസി ചെയർമാനുമായ ഷാജി .എൻ. കരുണിനെതിരെ സംവിധായിക ഇന്ദുലക്ഷ്മി.  ഷാജി .എൻ. കരുൺ ഇന്ദുലക്ഷ്മിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദുലക്ഷ്മി പരസ്യമായി രം​ഗത്ത് ...

ജെ സി ഡാനിയേൽ പുരസ്‌കാരം ഷാജി എൻ കരുണിന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2023 ലെ ജെസി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്. ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ ...

മുകേഷ് പുറത്ത് ; സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ലൈം​ഗികാതിക്രമ കേസിലെ പ്രതിയായ എംഎൽഎ മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റി. നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്തതിന് പിന്നാലെ സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യം ...

കോൺക്ലേവിൽ മുകേഷുണ്ട്, സ്വയം മാറി നിൽക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേ​ഹം: ഷാജി എൻ കരുൺ

തിരുവനന്തപുരം: ലൈം​ഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന എംഎൽഎ മുകേഷ് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ടെന്ന് കേരള ചലച്ചിത്ര വികസന സമിതി അദ്ധ്യക്ഷൻ ഷാജി എൻ കരുൺ. ചലച്ചിത്ര സമിതിയിൽ നിന്ന് രാജിവെക്കുന്നത് ...

മുകേഷിനെ നിലനിർത്തണോ മാറ്റണമോയെന്ന് ആലോചിക്കും,WCC യുമായി ചർച്ച നടത്തും: പ്രശ്‌ന പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ഷാജി എൻ കരുൺ

തിരുവനന്തപുരം: ലൈം​ഗിക ആരോപണങ്ങൾ നേരിടുന്ന എംഎൽഎയും നടനുമായ മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റിനിർത്തണമോ നിലനിർത്തണമോ എന്നത് സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ചലച്ചിത്ര നയരൂപീകരണ സമിതി ...

‘സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല; നിങ്ങൾ‌ ഇതൊന്നും അർഹിക്കുന്നില്ല’; ഷാജി എൻ കരുണിനെതിരെ സംവിധായിക

വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി. എൻ. കരുൺ അട്ടിമറിക്കുന്നതായി പരാതി. സംവിധായിക മിനി ഐജിയാണ് പരാതിയുമായി ...