മുകേഷിനെ നിലനിർത്തണോ മാറ്റണമോയെന്ന് ആലോചിക്കും,WCC യുമായി ചർച്ച നടത്തും: പ്രശ്‌ന പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ഷാജി എൻ കരുൺ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുകേഷിനെ നിലനിർത്തണോ മാറ്റണമോയെന്ന് ആലോചിക്കും,WCC യുമായി ചർച്ച നടത്തും: പ്രശ്‌ന പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ഷാജി എൻ കരുൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 11:04 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലൈം​ഗിക ആരോപണങ്ങൾ നേരിടുന്ന എംഎൽഎയും നടനുമായ മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റിനിർത്തണമോ നിലനിർത്തണമോ എന്നത് സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ചലച്ചിത്ര നയരൂപീകരണ സമിതി അദ്ധ്യക്ഷൻ ഷാ​ജി എൻ കരുൺ. കോൺക്ലേവിൽ നിന്നും മുകേഷിനെ മാറ്റി നിർത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഷാജി എൻ കരുൺ പറഞ്ഞു. ആരോപണം നേരിട്ട മുകേഷിനെ ഉൾപ്പെടുത്തികൊണ്ട് കോൺക്ലേവ് എങ്ങനെ സംഘടിപ്പിക്കുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“ഡബ്ല്യൂസിസിയുമായും മറ്റ് ബന്ധപ്പെട്ട സംഘടനകളുമായും ആലോചിച്ച് തീരുമാനിക്കും. ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കോൺക്ലേവ് നടത്തുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ പരിഹാര നടപടികൾ സ്വീകരിക്കും. വിവിധ സിനിമ സംഘടനകളുമായി വിഷയം ചർച്ച ചെയ്യും. പരാതികൾ ഉള്ളവർക്ക് തുറന്നുപറയാനുള്ള ഒരു വേദി ഉണ്ടാക്കി കൊടുക്കുകയാണ് കോൺക്ലേവിലൂടെ ഉദ്ദേശിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സ്വാതന്ത്ര്യത്തോടെ അവർക്ക് തുറന്നുപറയാനുള്ള അവസരം ഒരുക്കികൊടുക്കും”.

ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുള്ള വിവരങ്ങൾ ശേഖരിച്ചാണ് സിനിമാ നയത്തിന് രൂപം നൽകുന്നത്. 1940 മുതൽ സിനിമയിൽ ഒരുപാട് ഏരിയകളുണ്ട്. വിജയിച്ച ഒരു സിനിമയ്‌ക്ക് എത്ര രൂപ ലാഭം കിട്ടിയെന്ന് വ്യക്തമായി അറിയാനാകില്ല. ഇതൊക്കെ സിനിമാ നയത്തിന്റെ ഭാ​ഗമാണ്. ഒരുപാട് ഏരിയകർ ഉൾപ്പെടുന്നതാണ് സിനിമാ നയമെന്നും ഷാ​ജി എൻ കരുൺ പറഞ്ഞു.

Tags: mukeshconclaveShaji N Karun
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies