അങ്ങനെ ഒന്നുമല്ലടാ..; ഷേക്ക്ഹാൻഡ് കൊടുത്ത സുരാജിന്റെ കൈ തട്ടിമാറ്റി ഗ്രേസ് ആന്റണി,ബേസിലിന്റെ സംഭവത്തിന് ശേഷം ആർക്കും കൈ കൊടുക്കാറില്ലെന്ന് ടൊവിനോ
സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി ഒരു ഷേക്ക്ഹാൻഡ്. സുരാജ് വെഞ്ഞാറമൂടും ഗ്രേസ് ആന്റണിയുമാണ് ട്രോളന്മാരുടെ ഇത്തവണത്തെ ഇര. 'എക്സട്രാ ഡീസന്റ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ ...


