shakib al hasan - Janam TV

shakib al hasan

ബം​ഗ്ലാ​ദേശ് അനുവ​ദിച്ചാൽ അവിടെ വിരമിക്കും! ഇല്ലെങ്കിൽ ഇന്ത്യയിലാകും തന്റെ അവസാന മത്സരം: ഷാക്കിബ് അൽ ഹസൻ

വിരമിക്കലിനെക്കുറിച്ച് പറഞ്ഞ് ബം​ഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാക്കിബ് വൈകാരികമായി പ്രതികരിച്ചത്. ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ...

വെളിച്ചം മങ്ങി..! ലോകകപ്പിൽ കളിച്ചത് ഒരു കണ്ണിലെ കാഴ്ചയുമായി: വെളിപ്പെടുത്തലുമായി ബം​ഗ്ലാദേശ് നായകൻ

ലോകകപ്പിലെ ബം​ഗ്ലാദേശിന്റെ മോശം പ്രകടനത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നായകൻ ഷാക്കിബ് അൽ ഹസൻ. ലോകകപ്പിൽ താൻ ബാറ്റ് ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ടിയിരുന്നതായി ഷാക്കിബ് വ്യക്തമാക്കി. ...

ഈ പ്രദേശത്ത് കാലുകുത്തിയാല്‍ അവനെ കല്ലെറിഞ്ഞ് ഒടിക്കും..! ഷാക്കിബ് അല്‍ ഹസനെ കൈയേറ്റം ചെയ്യുമെന്ന് മാത്യൂസിന്റെ സഹോദരന്‍

ടൈംഡ് ഔട്ടിലൂടെ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെതിരെ പ്രതിഷേധം തണുക്കുന്നില്ല. മുന്‍താരങ്ങളും നിലവിലെ താരങ്ങളം ഷാക്കിബിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ...

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, കാരണമിത്

ടൈംഡ് ഔട്ട് വിവാദങ്ങള്‍ക്കിടെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു കൈവിരലുകള്‍ക്ക് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം ...

ഇപ്പോ വൈകിയില്ലല്ലോ സാറെ..!പെട്ടെന്ന് കൂട്ടില്‍ കയറിക്കോ; ഷാക്കിബിനെ വീഴ്‌ത്തി മാത്യൂസിന്റെ വൈറല്‍ സെന്റ് ഓഫ്

ന്യൂഡല്‍ഹി; ക്രിക്കറ്റിലെ ഏറ്റവും വിചിത്രമായ ഔട്ടിലൂടെ പുറത്തായ ഏയ്ഞ്ചലോ മാത്യൂസ് ഷാക്കിബിന് നല്‍കിയ സെന്റ് ഓഫ് വൈറലാവുന്നു. നിശ്ചിത സമയത്തിനകം സൈട്രക്ക് എടുക്കാന്‍ വൈകിയതിനാണ് മാത്യൂസിനെ ടൈംഡ് ...

ഞാന്‍ പിണങ്ങി…!തമീമിനെ ടീമിലെടുത്താല്‍ ക്യാപ്ടന്‍ സ്ഥാനം ഒഴിയും, ലോകകപ്പ് കളിക്കില്ല; ഭീഷണിയുമായി ഷാക്കിബ് അല്‍ ഹസന്‍

ലോകകപ്പിന് ദിവസങ്ങള്‍ക്ക് ശേഷിക്കെ ബംഗ്ലാദേശ് ടീമില്‍ നിന്ന് പടല പിണക്കങ്ങളുടെ വാര്‍ത്തായാണ് പുറത്തുവരുന്നത്. മുന്‍ നായകന്‍ തമീം ഇഖ്ബാലിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാല്‍ നായക സ്ഥാനം രാജിവയ്ക്കുമെന്നും ...

ബംഗ്ലാദേശ് ഇന്ത്യയെ പോലെ ലോകകപ്പ് നേടാനായി എത്തിയവരല്ല; ഷക്കീബിന്റെ പ്രസ്താവനയിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ-‘Not Here To Win World Cup’

ടി 20 ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും നാളെ ഏറ്റുമുട്ടുകയാണ്. ചാമ്പ്യൻഷിപ്പിൽ സെമിയ പ്രവേശനത്തിന് ഇരുരാജ്യങ്ങളക്കും വിജയം അനിവാര്യമാണ്. എന്നാൽ തങ്ങൾ ടൂർണ്ണമെന്റിന് എത്തിയത് കപ്പ് നേടാനല്ല എന്നാണ് ...

കാളീപൂജയിൽ പങ്കെടുത്തതിന് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി

കൊൽക്കത്ത : കാളീപൂജയിൽ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി . നവംബർ 12 ന് കൊൽക്കത്തയിൽ നടന്ന കാളി ...