ബം​ഗ്ലാ​ദേശ് അനുവ​ദിച്ചാൽ അവിടെ വിരമിക്കും! ഇല്ലെങ്കിൽ ഇന്ത്യയിലാകും തൻ്റെ അവസാന മത്സരം: ഷാക്കിബ് അൽ ഹസൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബം​ഗ്ലാ​ദേശ് അനുവ​ദിച്ചാൽ അവിടെ വിരമിക്കും! ഇല്ലെങ്കിൽ ഇന്ത്യയിലാകും തന്റെ അവസാന മത്സരം: ഷാക്കിബ് അൽ ഹസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 04:09 pm IST
Facebook
Twitter
WhatsAppTelegram

വിരമിക്കലിനെക്കുറിച്ച് പറഞ്ഞ് ബം​ഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാക്കിബ് വൈകാരികമായി പ്രതികരിച്ചത്. ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഫെയർവെൽ മത്സരം നടത്തിയില്ലെങ്കിൽ കാൺപൂരിലേതാകും തന്റെ അവസാന മത്സരമെന്നാണ് മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ വ്യക്തമാക്കിയത്.

ധാക്കയിലെ മിർപൂരിൽ വിരമിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും അത് താൻ ബിസിബിയോട് വ്യക്തമാക്കി. അവർ അത് തത്വത്തിൽ അം​ഗീകരിച്ചും സാദ്ധ്യമായ കാര്യം പരി​ഗണിക്കാമെന്ന് അറിയിച്ചു. അത് ഒരു പക്ഷേ നടന്നില്ലെങ്കിൽ ഇന്ത്യക്കെതിരെ കളിക്കുന്ന തന്റെ മത്സരമാകും അവസാന ടെസ്റ്റ് — ഷാക്കിബ് പറഞ്ഞു. ഏകദിനത്തൽ തുടരുന്ന താരം ചാമ്പ്യൻസ് ട്രോഫിയോടെ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കും.

69 ടെസ്റ്റ് കളിച്ച 37-കാരൻ 4,453 റൺസാണ് നേടിയത്. 242 വിക്കറ്റും സ്വന്തം പേരിൽ ചേർക്കാൻ ഷാക്കിബിന് കഴിഞ്ഞു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീ​ഗ് അം​ഗമായ ഷാക്കിബിന് കലാപത്തിന് ശേഷം ബം​ഗ്ലാദേശിലേക്ക് പോകാനായിട്ടില്ല. ആൾക്കൂട്ട കൊലയിൽ പ്രതിയുമായി.

Tags: Lastbangladeshkanpurshakib al hasanTESTmatch
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies