ബംഗ്ലാദേശ് ഇന്ത്യയെ പോലെ ലോകകപ്പ് നേടാനായി എത്തിയവരല്ല; ഷക്കീബിന്റെ പ്രസ്താവനയിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ-'Not Here To Win World Cup'
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബംഗ്ലാദേശ് ഇന്ത്യയെ പോലെ ലോകകപ്പ് നേടാനായി എത്തിയവരല്ല; ഷക്കീബിന്റെ പ്രസ്താവനയിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ-‘Not Here To Win World Cup’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 10:28 pm IST
Facebook
Twitter
WhatsAppTelegram

ടി 20 ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും നാളെ ഏറ്റുമുട്ടുകയാണ്. ചാമ്പ്യൻഷിപ്പിൽ സെമിയ പ്രവേശനത്തിന് ഇരുരാജ്യങ്ങളക്കും വിജയം അനിവാര്യമാണ്. എന്നാൽ തങ്ങൾ ടൂർണ്ണമെന്റിന് എത്തിയത് കപ്പ് നേടാനല്ല എന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസ്സന്റെ അഭിപ്രായം.

ഗ്രൂപ്പ് രണ്ടിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുണ്ട്. നാളത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് സെമി സാധ്യത വർധിക്കും. റൺറേറ്റിൽ മുന്നിലായത് കൊണ്ട് ഇന്ത്യക്ക് നാളെ ജയിച്ചാൽ സെമി സാധ്യത ഏകദേശം ഉറപ്പിക്കാം. അതിനിടെയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രസ്താവന.

തങ്ങൾ ടൂർണ്ണമെന്റിലെ ഫേവറിറ്റുകളല്ല, എന്നാൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന് ഷക്കീബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഇന്ത്യ പ്രിയപ്പെട്ടവരാണ്. അവർ ലോകകപ്പ് നേടാനാണ് ഇവിടെയുള്ളത്. ഞങ്ങൾ കപ്പ് നേടാനല്ല ഇവിടെത്തെിയത്. ഇന്ത്യയെ തോൽപ്പിച്ചാൽ അവർ അസ്വസ്ഥമാകും, ഞങ്ങൾ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കും,’ ഷക്കീബ് പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയപ്പോഴൊക്കെ ഇന്ത്യക്ക് ആയിരുന്നു മേൽക്കൈയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരുടീമുകളും തമ്മിൽ ഇതുവരെ 11 ടി 20 മത്സരങ്ങളാണ് കളിച്ചത്. അതിൽ 10 മത്സരവും ഇന്ത്യ ജയിച്ചു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല.

ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ദുർബലരായ നെതർലാന്റ്‌സിനോടും സിംബാബ്‌വെയോടും ജയിച്ചാണ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയെ കുറിച്ച് പറയുകയാണെങ്കിൽ, രോഹിത് ശർമ്മ നയിക്കുന്ന ടീം ആദ്യ കളിയിൽ ചിരവൈരികളായ പാകിസ്താനെതിരെ 4 വിക്കറ്റിന് ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നു. തുടർന്ന് നെതർലാൻഡ്സിനെ 56 റൺസിന് തകർത്തു. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 5 വിക്കറ്റിന് തോൽക്കുകയും ചെയ്തു.

 

Tags: shakib al hasant20 world cup
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies