shamseer - Janam TV

shamseer

ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന; വ്യക്തിപരമായ കൂടികാഴ്ചകളിൽ തെറ്റില്ല; സ്പീക്കർ ഷംസീർ

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. വ്യക്തിപരമായ കൂടികാഴ്ചയിൽ തെറ്റുപറയാനാവില്ല. ആര്‍എസ്എസ് എന്നത് രാജ്യത്തെ പ്രധാന സംഘടനയാണെന്നും ...

സ്പീക്കർ ഓഫ് ടു ഘാന; 13 ലക്ഷം മുടക്കി എ.എൻ ഷംസീറിന്റെ വിദേശയാത്ര ഇന്ന് മുതൽ

തിരുവനന്തപുരം: കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രകൾക്ക് അവസാനമില്ല. 13 ലക്ഷം ചിലവഴിച്ച് ഘാനയിലേക്ക് യാത്രയ്ക്ക് തയാറെടുക്കുകയാണ് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. ...

സ്പീക്കർ എഎൻ ഷംസീർ ഘാനയിലേക്ക്; വിദേശ യാത്രയ്‌ക്ക് 13 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശ യാത്രക്കൊരുങ്ങി സ്പീക്കർ എ എൻ ഷംസീർ. ഘാനയിലേക്കാണ് സ്പീക്കർ എഎൻ ഷംസീറിന്റെ സന്ദർശനം. വിദേശ യാത്രയ്ക്ക് 13 ലക്ഷം രൂപ അനുവദിച്ച് ...

ഷംസീറിന് ഭാരതത്തിലെ പുസ്തകങ്ങളിൽ പറയുന്നത് മനസ്സാലാകുന്നില്ലെങ്കിൽ അറേബ്യയിൽ പോയി മൊഴിമാറ്റി വായിക്ക്; ഷംസീറിന് തലശേരി സിൻഡ്രോം: രാധാ മോഹൻ അഗർവാൾ

കോട്ടയം: വേദങ്ങളെയും ഹൈന്ദവ പുരാണങ്ങളെയും കുറിച്ച് മനസിലാക്കാൻ കഴിയില്ലെങ്കിൽ ഷംസീർ അറബ് രാഷ്ടത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ. ഷംസീറിന്റേത് ...

ഷംസീറിനെ സ്പീക്കർ എന്ന് വിളിക്കാൻ സൗകര്യമില്ല; വിശ്വാസങ്ങളെ അവഹേളിച്ചിട്ട് സ്പീക്കർ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല : അനൂപ് ആന്റണി

ഭഗവാൻ ഗണപതിയെ അവേളിച്ചതിന് എതിരെ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി. ഷംസീറിനെ ബഹുമാനപ്പെട്ട സ്പീക്കർ എന്ന് വിളിക്കാൻ സൗകര്യമില്ലെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിച്ചിട്ട് സ്പീക്കർ പദവിയിൽ ...

ഷംസീർ എവിടുത്തെ പാഠ്യപദ്ധതിയെ കുറിച്ചാണ് പറഞ്ഞത്; ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലി? വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിശ്വാസം വേറെ ശാസ്ത്രം വേറെ എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യയിലെവിടെയും പാഠപുസ്തകങ്ങളിൽ സിപിഎം ആരോപിക്കുന്ന വിഷയങ്ങൾ ...

മുച്ചിലോട്ട് ഭഗവതിയും, വിഷ്ണുമൂർത്തിയും, മുത്തപ്പനും വെറും മിത്താണെന്ന് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ചെന്ന് പറയാനുള്ള ധൈര്യമുണ്ടോ ഷംസീറിന് ? പ്രശാന്ത് ശിവൻ

കൊച്ചി : സ്വന്തം സംസ്കാരം കുട്ടികളിലൂടെ ഭാവിയിലേക്ക് അതിജീവിക്കണമെന്ന മനുഷ്യസഹജമായ അടിസ്ഥാന വാസന പോലും കമ്മ്യൂണിസ്റ്റ് അടിമത്വം കരിച്ചുകളഞ്ഞോയെന്ന ചോദ്യവുമായി യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ...

പൊറുക്കാൻ കഴിയാത്ത തെറ്റ്; ഷംസീറിനെതിരെ കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും പരാതി: പുറത്താക്കാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും നിവേദനം നൽകുമെന്ന് വിശ്വഹിന്ദു പരിഷത്

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ ഈ മാസം മുപ്പത്തിനകം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ തീരുമാനിച്ച് ...

ഹൈന്ദവ വിശ്വാസങ്ങൾക്ക് നേരെയുള്ള അവഹേളനം; മതസ്പർദ്ധ ഉണ്ടാക്കാൻ സ്പീക്കർ എഎൻ ഷംസീർ ശ്രമിച്ചു; പരാതി നൽകി ബിജെപി

കോട്ടയം: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ പോലീസിൽ പരാതി നൽകി ബിജെപി. ഷംസീർ ഭരണഘടനാ ലംഘനം നടത്താനും മതസ്പർദ്ധയുണ്ടാക്കാനും ശ്രമിച്ചെന്നാണ് ...

കോഴിക്കോട് മദ്രസ വിദ്യാർത്ഥിയ്‌ക്ക് പീഡനം; അദ്ധ്യാപകൻ ഷംസീർ അറസ്റ്റിൽ

കോഴിക്കോട്: എടക്കാട് മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ ആറളം സ്വദേശി ഷംസീർ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശിയായ ...

സർക്കാരുമായുള്ള പോരിനിടെ ഗവർണറെ കണ്ട് സ്പീക്കർ; സൗഹൃദ സന്ദർശനം മാത്രമെന്ന് എ.എൻ ഷംസീർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ.എൻ ഷംസീർ. വൈകീട്ട് ആറ് മണിയോടെ രാജ്ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ...