ഷംസീർ എവിടുത്തെ പാഠ്യപദ്ധതിയെ കുറിച്ചാണ് പറഞ്ഞത്; ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലി? വിമർശനവുമായി കെ.സുരേന്ദ്രൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷംസീർ എവിടുത്തെ പാഠ്യപദ്ധതിയെ കുറിച്ചാണ് പറഞ്ഞത്; ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലി? വിമർശനവുമായി കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 05:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിശ്വാസം വേറെ ശാസ്ത്രം വേറെ എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യയിലെവിടെയും പാഠപുസ്തകങ്ങളിൽ സിപിഎം ആരോപിക്കുന്ന വിഷയങ്ങൾ പഠിപ്പിക്കുന്നില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലിയെന്നും സുരേന്ദ്രൻ ചോദിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.

‘ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും എ.എൻ ഷംസീർ പരാമർശിച്ചത് പോലുള്ള പാഠ്യപദ്ധതിയില്ല. പുഷ്പക വിമാനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നില്ല. ഗണപതിയുടേത് ആദ്യ പ്ലാസ്റ്റിക് സർജറി ആണെന്ന് ഒരു പാഠ്യപദ്ധതിയിലും ആരും പഠിപ്പിക്കുന്നില്ല. പുഷ്പക വിമാനമാണ് ആദ്യത്തെ വിമാനമെന്ന് എവിടെയും പഠിപ്പിക്കുന്നില്ല. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുക്കളാണ് കൗരവരെന്നും ആരും പഠിപ്പിക്കുന്നില്ല. ഇന്ത്യയിൽ എല്ലായിടത്തും ബിജെപി സർക്കാർ വന്നതിന് ശേഷം പാഠ്യപദ്ധതിയിൽ അന്തവിശ്വാസങ്ങൾ ഉൾപ്പെടുത്തുന്നുവെന്ന് പറയുന്നു. എന്നാൽ ഇല്ലാത്ത കാര്യം ഉള്ളതായി ചിത്രീകരിച്ചു. ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലി. ഷംസീറിനെയും ഗോവിന്ദനെയും വെല്ലുവിളിയ്‌ക്കുകയാണ്. ഇന്ത്യയിൽ ഏത് പാഠ്യപദ്ധതിയിലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നത്. വിശ്വാസം വേറെ ശാസ്ത്രം വെറെ എന്നുള്ള നിലപാടാണ് കേന്ദ്രസർക്കാരിനും ബിജെപിയ്‌ക്കുമുള്ളത്. ഒരിടത്തും വിദ്യാർത്ഥികൾക്കിടയിൽ ഇത്തരത്തിലുള്ള യാതൊന്നും പഠിപ്പിക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഷംസീർ കള്ളപ്രചരണം നടത്താൻ വേണ്ടിയാണ് ഹിന്ദുവിശ്വാസത്തിന്റെ പ്രതീകമായ ഗണപതിയെ അധിക്ഷേപിച്ചത്. ഗുരുതര കുറ്റമാണിത്. അദ്ദേഹത്തിനെതിരെ കേസെടുക്കാനാണ് സംസ്ഥാന സർക്കാർ തയ്യാറാകേണ്ടത്. കേസെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല പരമാർശത്തിൽ അൽപ്പം പോലും ഖേദമില്ല എന്നാണ് ഷംസീർ പറയുന്നത്. മാപ്പുമില്ല, തിരുത്തുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഷംസീർ പറഞ്ഞത് ശരിയാണോ തെറ്റാണോയെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടാണ്? എം.വി ഗോവിന്ദന്റെ വാക്കുകൾ വസ്തുതയ്‌ക്ക് നിരക്കാത്തതാണ്. ചിലതൊക്കെ മിത്തും ചിലതൊക്കെ സത്യവുമെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ഗോവിന്ദന്റെ ഏകദൈവ വിശ്വാസ പരമാർശവും പരസ്യമായിട്ടുള്ള ഹിന്ദു ആക്ഷേപമാണ്. അള്ളാഹുവിനെ ഏകദൈവ വിശ്വാസത്തിലാണ് കാണുന്നതെന്ന് പറയുമ്പോൾ ബഹുദൈവ വിശ്വാസികൾ അപരിഷ്‌കൃതരും അന്തവിശ്വാസികളുമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.

Tags: K Surendranpress meetshamseer
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies