ഷാൻഹായ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ആരംഭിച്ചു; അജിത് ഡോവൽ ഇന്ത്യയുടെ പ്രതിനിധി
ദുഷാൻബേ: ഷാൻഹായ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് അജിത് ഡോവൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. താജിക്കിസ്താൻ തലസ്ഥാനമായ ദുഷാൻബേയിലാണ് യോഗം നടക്കുന്നത്. ഇന്നലെയും ഇന്നുമായിട്ടാണ് ...