ഷാൻഹായ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ആരംഭിച്ചു; അജിത് ഡോവൽ ഇന്ത്യയുടെ പ്രതിനിധി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷാൻഹായ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ആരംഭിച്ചു; അജിത് ഡോവൽ ഇന്ത്യയുടെ പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2021, 10:21 am IST
FacebookTwitterWhatsAppTelegram

ദുഷാൻബേ: ഷാൻഹായ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് അജിത് ഡോവൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. താജിക്കിസ്താൻ തലസ്ഥാനമായ ദുഷാൻബേയിലാണ് യോഗം നടക്കുന്നത്. ഇന്നലെയും ഇന്നുമായിട്ടാണ് യോഗം. റഷ്യ, ചൈന, കിർഗിസ്താൻ, കസാഖിസ്താൻ, താജിക്കിസ്താൻ, ഉസ്‌ബെകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവരാണ് ഇന്ത്യക്കും പാകിസ്താനും പുറമേ ഷാൻഹായ് കൂട്ടായ്മയിലുള്ളത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ പതിനാറാമത് യോഗമാണ് നടക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ നടന്ന യോഗത്തിൽ പാകിസ്താൻ കശ്മീർ വിഷയം ഉന്നയിച്ചതിനെ തുടർന്ന് അജിത് ഡോവൽ വെർച്വൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

അന്താരാഷ്‌ട്ര കൂട്ടായ്മകളുടെ മാന്യതയും മര്യാദയും അറിയാത്ത രാജ്യമെന്ന് പാകിസ്താനെ രൂക്ഷമായ ഭാഷയിൽ ഇന്ത്യ അന്ന് വിമർശിച്ചിരുന്നു. യൂറോപ്പിലെ നാറ്റോയ്‌ക്ക് സമാനമായ ഏഷ്യയിലെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഷാൻഹായ് സഖ്യം. 2017മുതൽ ഇന്ത്യയും പാകിസ്താനും സ്ഥിരാംഗങ്ങളാണ്.

രാജ്യങ്ങൾക്കിടയിൽ അന്താരാഷ്‌ട്ര സുരക്ഷാ വിഷയത്തിൽ ജാഗ്രത വേണ്ടതിന്റെ പ്രാധാന്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. അഫ്ഗാനിലെ സുരക്ഷാ പ്രശ്‌നം സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടും. 2005 മുതൽ ഇന്ത്യ ഷാൻഹായ് സമ്മേളനത്തിൽ നിരീക്ഷകരായി പങ്കെടുക്കുന്നുണ്ട്. സുരക്ഷയ്‌ക്കൊപ്പം യൂറേഷ്യൻ മേഖലയിലെ വാണിജ്യം ശക്തിപ്പെടുത്തുന്ന വിഷയവും ഷാൻഹായ് സമ്മേളനത്തിലാണ് ചർച്ച ചെയ്യാറ്.

Tags: SHANHAI SUMMITajit dowel
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies