കസാക്കിസ്ഥാനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടി ; ഇന്ത്യൻ പ്രതിനിധി സംഘത്തെ എസ്. ജയശങ്കർ നയിക്കും
ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ( എസ്എസ്‌സിഒ) ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും. കസാക്കിസ്ഥാൻ്റെ തലസ്ഥാന നഗരമായ അസ്താനയിൽ ജൂലൈ ...



