ശ്രീപത്മനാഭസ്വാമിയുടെ ആറാട്ട് മണ്ഡപത്തിൽ ഇറച്ചിക്കറി വെച്ച സംഭവം;നിയമ നടപടിക്കൊരുങ്ങി ഹിന്ദു ഐക്യവേദി; കേരളക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രതിഷേധം
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിയുടെ ആറാട്ട് മണ്ഡപത്തിൽ ഇറച്ചിക്കറി വെച്ച സംഭവംത്തിൽ ഹിന്ദു ഐക്യവേദി നിയമ നടപടിക്കൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ തലത്തിൻ നടപടി സ്വീകരിക്കുക എന്ന ...


