ശ്രീപത്മനാഭസ്വാമിയുടെ ആറാട്ട് മണ്ഡപത്തിൽ ഇറച്ചിക്കറി വെച്ച സംഭവം;നിയമ നടപടിക്കൊരുങ്ങി ഹിന്ദു ഐക്യവേദി; കേരളക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രതിഷേധം
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപത്മനാഭസ്വാമിയുടെ ആറാട്ട് മണ്ഡപത്തിൽ ഇറച്ചിക്കറി വെച്ച സംഭവം;നിയമ നടപടിക്കൊരുങ്ങി ഹിന്ദു ഐക്യവേദി; കേരളക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 12:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിയുടെ ആറാട്ട് മണ്ഡപത്തിൽ ഇറച്ചിക്കറി വെച്ച സംഭവംത്തിൽ ഹിന്ദു ഐക്യവേദി നിയമ നടപടിക്കൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ തലത്തിൻ നടപടി സ്വീകരിക്കുക എന്ന ആവശ്യവുമായി
ഹിന്ദു ഐക്യവേദി പരാതി നൽകും.

സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് എന്നും അനുകൂല നടപടികൾ ഉണ്ടാകാത്ത പക്ഷം ശക്തമായ സമരവുമായി ഹിന്ദു ഐക്യവേദി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ പ്രസ്താവിച്ചു.

പരിപാവനമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ആറാട്ട് മണ്ഡപം അശുദ്ധമാക്കുകയും ഹിന്ദു സമൂഹത്തെ അവഹേളിക്കുകയും ചെയ്ത തിരുവനന്തപുരം കോർപ്പറേഷൻ നടപടിക്കെതിരെ കേരളക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ ജനുവരി 17 തിങ്കളാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് കോർപറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തും.

ശംഖുമുഖം ആറാട്ടു മണ്ഡപത്തിൽ മാംസം പാകം ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തി. രാവിലെ ബിജെപി കൗൺസിലർമാർ കോർപറേഷൻ ഓഫീസ് ഉപരോധിച്ചു പ്രതിഷേധിച്ചു.

Tags: Shankumugham ArattumandapamShankumugham Arattumandapam and Kalmandapam
ShareTweetSendShare

More News from this section

കെഎസ്ആർടിസി പ്രിയദർശിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

പമ്പയും പുന്നമടക്കായലും കരകവിഞ്ഞു, മീനച്ചിലാറിൽ ജലനിരപ്പുയരുന്നു; ആറന്മുളയിൽ വള്ളസദ്യ മാറ്റി, സംസ്ഥാനത്ത് മഴയുടെ താണ്ഡവം; മണ്ണിടിച്ചിൽ ഭീഷണി, മത്സ്യബന്ധന വിലക്ക് ; ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരങ്ങൾ

അബോർഷനുള്ള മരുന്ന് കഴിച്ച് എത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് 20 കാരി; യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ കാണാനില്ല

ജീവനൊടുക്കുകയാണെന്ന സന്ദേശം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കാണാതായി; പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തി

കേരളത്തിൽ കനത്ത മഴ തുടരുന്നു; ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു, സംസ്ഥാനത്തെ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും

Latest News

ഇന്ത്യന്‍ ടീമില്‍ പുതിയ മുഖം; ഫീല്‍ഡിങ് കോച്ചായി ശുഭദീപ് ഘോഷ്, ടി ദിലീപിന് പകരക്കാരന്‍

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്

വിജയക്കൂട്ടുകെട്ട് തുടരുന്നു; സീസൺ 3-നുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; ‘ദർഗയ്‌ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം’; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

‘ഒടുവിൽ സത്യം ജയിച്ചു’; ബ്രിജ്ഭൂഷൺ കുറ്റവിമുക്തൻ; ലൈംഗിക അതിക്രമ കേസിൽ നിർണായക വിധി മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies