‘എന്തോ പന്തികേട് പോലെ, എല്ലാവരും മണ്ടൻമാരാണെന്ന് കരുതരുത്, വിശ്രമിക്കാൻ അത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്’; ശരണ്യയുടെ വാക്കുകളിൽ അസ്വാഭാവിക സംശയിച്ച് കൂടുതൽ പേർ രംഗത്ത്
കുടകിലെ തടിയൻറമോൾ മലയിൽ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളിൽ അസ്വാഭാവികത ആരോപിച്ച് കൂടുതൽ പേർ രംഗത്ത്. കഴിഞ്ഞ ദിവസം ശരണ്യയുടെ വാക്കുകളിൽ ശാസ്ത്രലേഖകൻ ...


