ശരണ്യ ദൈവമാകുന്ന കാഴ്ച; ഭൂമിക്കടിയിലെ ജലം കണ്ടെത്തുന്ന കാള; 200-ലധികം കിണറുകളുടെ സ്ഥാനം കണ്ടെത്തി, എല്ലായിടത്തും വറ്റാത്ത വെള്ളം...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശരണ്യ ദൈവമാകുന്ന കാഴ്ച; ഭൂമിക്കടിയിലെ ജലം കണ്ടെത്തുന്ന കാള; 200-ലധികം കിണറുകളുടെ സ്ഥാനം കണ്ടെത്തി, എല്ലായിടത്തും വറ്റാത്ത വെള്ളം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 01:34 pm IST
Facebook
Twitter
WhatsAppTelegram

ഭൂഗർഭജലം കണ്ടെത്തുന്നതിനുള്ള പുരാതന രീതികൾ ഭാരതീയ സംസ്കാരങ്ങളിൽ കാണാം. വടി, തേങ്ങ, പെൻഡുലം, ഓല എന്നിവ ഉപയോഗിച്ച് ജലമുള്ള സ്ഥാനം കണ്ടെത്താറുണ്ട്. പശു ദൈവത്തിന് സമാനമാണെന്ന് വിശ്വസിക്കുന്നവരാണ് ഭാരതീയർ. ഭൂമിക്ക് അടിയിൽ വെള്ളമുള്ള സ്ഥാനം തിരിച്ചറിയാൻ അവയ്‌ക്ക് കഴിയുമെന്നും നമ്മുടെ പൂർവികർ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, പലരും ഇതിനെ പുച്ഛിച്ച് തള്ളാറാണ് പതിവ്. എന്നാൽ പുച്ഛിക്കാൻ വരട്ടെ. ഭൂമിയിൽ വെള്ളത്തിന്റെ സാന്നിധ്യം മനസ്സിലാക്കുന്ന ഒരു കാള കർണാടകയിൽ ഉണ്ട് എന്നു പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. എന്നാൽ വിശ്വസിച്ചേ മതിയാവൂ.

കർണാടകയിലെ ചിക്കമംഗളൂരുവിലുള്ള ശരണ്യ എന്ന കാളയാണ് കിണറിനുള്ള സ്ഥാനം കണ്ടെത്തുന്നത്. 200-ലധികം കുഴൽ കിണറുകളുടെ സ്ഥാനമാണ് ഈ കാള കണ്ടെത്തിയിട്ടുള്ളത്. ആദ്യം ആളുകൾ വിശ്വസിച്ചില്ലെങ്കിലും, പലർക്കും അനുഭവം കൊണ്ട് ശരണ്യയിൽ വിശ്വാസം വന്നു. ഇതുവരെ ശരണ്യ കണ്ടെത്തിയ എല്ലാ സ്ഥാനത്തും കിണറിൽ വറ്റാത്ത വെള്ളമാണ്.

ശരണ്യ ഓരോ തവണയും സ്ഥലം കണ്ടെത്തുമ്പോൾ, അവിടെ വെള്ളം മുടങ്ങാതെ കണ്ടെത്തും. ആനന്ദ് എന്ന കർഷകനാണ് ശരണ്യ എന്ന കാളയെ പരിപാലിക്കുന്നത്. ആരോടും അദ്ദേഹം പണം ചോദിക്കാറുമില്ല. കാളയുടെ ഈ കഴിവ് പലരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ അനുഭവസ്ഥർ കണ്ടറിഞ്ഞ് കർഷകനെ സഹായിക്കുന്നു. വെള്ളം കിട്ടില്ല എന്ന് വിധിയെഴുതിയ പ്രദേശങ്ങളിൽ പോലും ഈ കാള സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ജലം ലഭിച്ച സന്ദർഭത്തിൽ സ്ഥല ഉടമകൾ കാളയുടെ കാൽ തൊട്ട് വന്ദിച്ച് നമസ്കരിക്കുന്നു.

 

 

 

 

Tags: Karnataka bullSharanya
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies