Shariya - Janam TV
Friday, November 7 2025

Shariya

ബംഗ്ലദേശിൽ താലിബാൻ മോഡൽ ഭരണം; പൂർണ്ണ ശരീഅത്ത് നിയമം നടപ്പാക്കും; പ്രഖ്യാപനവുമായി ജമാ അത്ത് ചാർ മൊനായ്

ധാക്ക: ബംഗ്ലദേശിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് തീവ്ര ഇസ്​ലാമിക സംഘടനയായ ജമാ അത്ത് ചാർ മൊനായ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കിയ ശരിയത്ത് നിയമത്തിന്റെ മാതൃകയാണ് പിന്തുടരുകയെന്ന് ചാർ ...

36 വർഷം മുമ്പ് ഇസ്ലാമികാചാരപ്രകാരം വിവാഹം; നെജുവിന്റെയും ഇസ്മയിന്റെയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം നാളെ

കൊടുങ്ങല്ലൂർ: മൂന്നര പതിറ്റാണ്ട് മുമ്പ് ഇസ്ലാമികാചാരപ്രകാരം വിവാഹിതരായ ദമ്പതികൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നാളെ വീണ്ടും വിവാഹിതരാകും. ഫോറം ഫോർ ജെന്റർ ഇക്വാലിറ്റി എമങ് മുസ്ലിംസ് ...

ഡോ. തോമസ് ഐസക്കിന് കൈകൊടുത്തത് ശരിയത്ത് വിരുദ്ധം; പെൺകുട്ടി അന്യപുരുഷനെ സ്പർശിച്ചത് മതവിരുദ്ധമെന്ന് പ്രചരണം; ക്രിമിനൽ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടയ്ക്ക് അതീതമല്ലെന്ന് ഹൈക്കോടതി. പൊതുപരിപാടിക്കിടെ മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കിന് ഒരു മുസ്ലിം പെൺകുട്ടി ഹസ്തദാനം നൽകിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ...

പൂർണ്ണ ശരീഅത്തിലൂടെ താലിബാൻ വികസനം കൊണ്ടുവരും;  ഇസ്ലാമിക നിയമം നടപ്പിലാക്കാനുള്ള അന്തിമ ജിഹാദാണ് അഫ്ഗാനിൽ നടക്കുന്നതെന്ന് താലിബാൻ മന്ത്രി

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ജിഹാദ് പൂർണ്ണ ശരീഅത്ത് നിയമം നടപ്പിലാക്കാനെന്ന് ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. ശരീഅത്ത് നടപ്പാക്കിക്കൊണ്ട് അഫ്ഗാൻ ജനതയുടെ വികസനമാണ് താലിബാന്റെ ലക്ഷ്യം. ...

‘ശരിഅത്തിന്റെ പൊളിച്ചെഴുത്ത്’; ചേകന്നൂരിന്റെ ഗ്രന്ഥം ഇംഗ്ലീഷിൽ; ഇസ്ലാമിക പണ്ഡിതന്റെ രക്തസാക്ഷിത്വത്തിന് മൂന്ന് പതിറ്റാണ്ട്

കോഴിക്കോട്: ശരിഅത്ത് പൊളിച്ചെഴുതപ്പെടണം എന്ന് ആവശ്യം മുന്നോട്ട് വെച്ച ചേകന്നൂർ മൗലവിയുടെ 'ഖുറാനിലെ പിന്തുടർച്ച നിയമം; നിലവിലുള്ള ശരിഅത്തിന്റെ പൊളിച്ചെഴുത്ത്' എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനത്തിന് ...