പൂർണ്ണ ശരീഅത്തിലൂടെ താലിബാൻ വികസനം കൊണ്ടുവരും;  ഇസ്ലാമിക നിയമം നടപ്പിലാക്കാനുള്ള അന്തിമ ജിഹാദാണ് അഫ്ഗാനിൽ നടക്കുന്നതെന്ന് താലിബാൻ മന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൂർണ്ണ ശരീഅത്തിലൂടെ താലിബാൻ വികസനം കൊണ്ടുവരും;  ഇസ്ലാമിക നിയമം നടപ്പിലാക്കാനുള്ള അന്തിമ ജിഹാദാണ് അഫ്ഗാനിൽ നടക്കുന്നതെന്ന് താലിബാൻ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 12:11 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ജിഹാദ് പൂർണ്ണ ശരീഅത്ത് നിയമം നടപ്പിലാക്കാനെന്ന് ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. ശരീഅത്ത് നടപ്പാക്കിക്കൊണ്ട് അഫ്ഗാൻ ജനതയുടെ വികസനമാണ് താലിബാന്റെ ലക്ഷ്യം. അതിനായാണ് ഞങ്ങൾ ഇന്ന് ജിഹാദ് ചെയ്യുന്നത്.  തീവ്ര ഇസ്ലാമിസ്റ്റുകളും ഗോത്ര മൂപ്പന്മാരും അടങ്ങിയ  സമ്മേളനത്തിൽ സംസാരിക്കവെയാണ് രാജ്യത്ത് നിലവിലുള്ള ജിഹാദ് ശരീഅത്ത് നടപ്പിലാക്കുകയാണെന്ന് സിറാജുദ്ദീൻ ഹഖാനി പറഞ്ഞത്. അഫ്ഗാൻ വാർത്താ ചാനലായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുൻപ് അഫ്ഗാന്റെ ഭരണം താലിബാൻ കൈയ്യടക്കിയിരുന്ന കാലേയളവിലും ശരിഅത്ത് നിയമാണ് പിന്തുടർന്നത്. പരസ്യമായ വധശിക്ഷ, കല്ലേറ്, ചാട്ടവാറടി, ശരീരഭാഗങ്ങൾ ഛേദിക്കൽ തുടങ്ങിയ പ്രാകൃതമായ ശിക്ഷാരീതികളാണ് നടപ്പാക്കിയിരുന്നത്. 1996 മുതൽ 2001 വരെയാണ് ഭരണം താലിബാൻ കൈയടക്കി വെച്ചത്.

കഴിഞ്ഞ ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം,താലിബാൻ തീവ്ര ശരീഅത്ത് രീതികളിൽ അൽപം മിതത്വം കാണിക്കാൻ ശ്രമം നടത്തിയിരുന്നു. അന്താരാഷ്‌ട്ര പിന്തുണയ്‌ക്കായുള്ള ശ്രമത്തിന്റെ ഭാഗമായാണ് അത്. എന്നാൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പായ താലിബാന്റെ തനിനിറം പുറത്ത് വരുന്നതായാണ് പിന്നീട് ലോകരാജ്യങ്ങൾ കണ്ടത്.

അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് അനുഭവിക്കുന്നത്. പെൺകുട്ടികൾക്ക് മൂന്നാം ക്ലാസിന് ശേഷം വിദ്യാഭ്യാസം നൽകുന്നതിന് വിലക്കുണ്ട്. അതിലാൽ തന്നെ പെൺ പള്ളികൂടങ്ങൾ അടച്ച് പൂട്ടി.  മിക്ക മേഖലകളിലും ജോലി ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമില്ല. സ്്ത്രീകൾ ഏറ്റവും കൂടുതലായി പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറുകൾക്ക് പൂർണ് നിരോധനം ഏർപ്പെടുത്തി. കൂടാതെ പുരുഷനില്ലാതെ ദീർഘദൂര യാത്ര ചെയ്യാനും അനുവാദമില്ല. താലിബാൻ നേതൃത്വം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിൽ ദാരിദ്രവും പട്ടിണിയും രൂക്ഷമാണ്.  പാക്കിസ്താന്റെയും ഇറാന്റെയും സമീപകാല നീക്കങ്ങൾ അതിർത്തി സുരക്ഷയും വഷളായിട്ടുണ്ട്.

Tags: AfganTalibanJihadShariya
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies