ബംഗ്ലദേശിൽ താലിബാൻ മോഡൽ ഭരണം; പൂർണ്ണ ശരീഅത്ത് നിയമം നടപ്പാക്കും; പ്രഖ്യാപനവുമായി ജമാ അത്ത് ചാർ മൊനായ്
ധാക്ക: ബംഗ്ലദേശിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് തീവ്ര ഇസ്ലാമിക സംഘടനയായ ജമാ അത്ത് ചാർ മൊനായ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കിയ ശരിയത്ത് നിയമത്തിന്റെ മാതൃകയാണ് പിന്തുടരുകയെന്ന് ചാർ ...





