ഗ്രീഷ്മ നൽകിയ ഒരു ഗ്ലാസ് കഷായം മുഴുവൻ കുടിച്ചു! ഷാരോണിന്റെ മരണമൊഴി വിവരിച്ച് മജിസ്ട്രേറ്റ്
തിരുവനന്തപുരം: കഷായത്തിൽ വിഷം നൽകി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ, യുവാവിൻ്റെ മരണ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് കോടതിയിൽ തെളിവ് നൽകി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ...