Shaurya Chakra - Janam TV
Friday, November 7 2025

Shaurya Chakra

ജീവൻ ബലിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ നക്സൽ ശക്തികേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷനുകളിൽ പങ്കെടുത്ത സിആർപിഎഫ് CoBRA കമാൻഡോകൾക്ക് ശൗര്യചക്ര നൽകി ആദരിച്ച് രാജ്യം. നക്സൽ മേഖലയിൽ ഒരു പുതിയ താവളം സ്ഥാപിക്കിന്നതിനിടെ ...

തികച്ചും വ്യാജം!! ശൗര്യചക്ര നൽകി ആദരിച്ച ധീരജവാന്റെ മാതാവിനെ പാകിസ്താനിലേക്ക് നാടുകടത്തിയെന്നത് അടിസ്ഥാന രഹിതം: ജമ്മുകശ്മീർ പൊലീസ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിലേക്ക് നാടുകടത്തപ്പെട്ടവരിൽ ശൗര്യചക്ര നൽകി ആദരിച്ച ധീരജവാന്റെ മാതാവും ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ഭീകരരുമായുള്ള ...

പഞ്ചാബിൽ ശൗര്യചക്ര ജേതാവിനെ കൊന്നത് കാനഡയിലെ ഖലിസ്ഥാൻ ഭീകരർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് NIA

ന്യൂഡൽഹി: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സാണെന്ന് (KLF) സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി ദേശീയ അന്വേഷണ ഏജൻസി. ...

‘സൈനികർ ജനഹൃദയങ്ങളിൽ ജീവിക്കുന്നു’; മേജർ മുസ്തഫ ബൊഹാറയ്‌ക്ക് മരണാനന്തര ബഹുമതി; ശൗര്യചക്ര ഏറ്റുവാങ്ങി മാതാവ് ഫാത്തിമ

ന്യൂഡൽഹി: '' സൈനികർ മരിക്കുന്നില്ല, പകരം അവർ ഓരോ ജനങ്ങളുടെയും ഹൃദയത്തിൽ അനശ്വരമായി ജീവിക്കുന്നു.'' മകനോടുള്ള വാത്സല്യത്താൽ വാക്കുകൾ ഇടറിയെങ്കിലും മേജർ മുസ്തഫ ബൊഹാറ എന്ന സൈനികനെ ...

കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തിയോടിച്ചു; ഓപ്പറേഷനിൽ ഇരുകാലുകളും നഷ്ടമായി: സൈനികരെ അചഞ്ചല വീര്യത്തോടെ നയിച്ച ബിഭോർ കുമാർ സിം​ഗിന് ശൗര്യ ചക്ര

യുദ്ധേതരഘട്ടത്തിൽ ശത്രുക്കളെ ധീരതയോടെയും ആത്മത്യാ​ഗത്തോടെയുമുള്ള സേവനത്തിന് നൽകുന്ന ബഹുമതിയാണ് ശൗര്യ ചക്ര. ഇത്തവണത്തെ ശൗര്യ ചക്ര ലഭിച്ചത് സിആർ‌പിഎഫ് ഉദ്യോ​ഗസ്ഥനായ ബിഭോർ‌ കുമാർ‌ സിം​ഗിനാണ്. വ്യക്തിപരമായ സുരക്ഷയെ ...

ധീര സൈനികരെ ആദരിച്ച് രാജ്യം; പുൽവാമ നായകൻ നായിക് ദേവേന്ദ്ര പ്രതാപ് സിങ്ങിന് കീർത്തി ചക്ര; 107 പേർക്ക് ധീരത പുരസ്‌കാരങ്ങൾ

ന്യൂഡൽഹി: ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് രാജ്യം.പുൽവാമയിൽ രണ്ട് ഭീകരവാദികളെ വധിച്ച് അസാധാരണ ധീരത പ്രകടിപ്പിച്ച നായിക് ദേവേന്ദ്ര പ്രതാപ് സിംഗിനെ കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു. ...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര;കേരളത്തിൽ നിന്നുള്ള നാല് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക്; വീരസൈനികരെ ആദരിച്ച് രാജ്യം

ന്യൂഡൽഹി:കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. 12 പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ...