പഞ്ചാബിൽ ശൗര്യചക്ര ജേതാവിനെ കൊന്നത് കാനഡയിലെ ഖലിസ്ഥാൻ ഭീകരർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് NIA
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ ശൗര്യചക്ര ജേതാവിനെ കൊന്നത് കാനഡയിലെ ഖലിസ്ഥാൻ ഭീകരർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് NIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 04:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സാണെന്ന് (KLF) സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി ദേശീയ അന്വേഷണ ഏജൻസി. പഞ്ചാബിൽ 2020 ഒക്ടോബറിലായിരുന്നു ബൽവീന്ദർ സിം​ഗ് സന്ധു കൊല്ലപ്പെട്ടത്. ടാൺ ടരൺ ജില്ലയിലെ ഭിഖിവിന്ദിലുള്ള വീടിന് പുറത്തുവച്ചായിരുന്നു ആക്രമണം. ശൗര്യചക്ര ജേതാവായ സന്ധുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. 1990കളിൽ ഭീകരർക്കെതിരെ നടത്തിയ പോരാട്ടത്തിനായിരുന്നു സന്ധുവിന് ശൗര്യചക്ര നൽകി രാജ്യം ആദരിച്ചത്.

ബൽവീന്ദർ സിം​ഗ് സന്ധു വധവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ 111 പേജുള്ള സത്യവാങ്മൂലം എൻഐഎ സമർപ്പിച്ചിരുന്നു. കാനഡയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരനായ സണ്ണി ടൊറന്റോ എന്ന സുഖ്മീത് പാൽ സിം​ഗാണ് കൊല നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഖലിസ്ഥാൻ ഭീകരനായിരുന്ന ഭിന്ദ്രൻവാലെയുടെ അനന്തരവൻ ലഖ്ബീർ സിം​ഗും കൊലപാതകത്തിൽ പങ്കാളിയായിരുന്നു. എൻഐഎ സമർപ്പിച്ച ചാർജ്ഷീറ്റിൽ സണ്ണി ടൊറന്റോയും ലഖ്ബീർ സിം​ഗുമാണ് പ്രതികൾ. ഇവരിൽ ലഖ്ബീർ സിം​ഗ് പാകിസ്താനിൽ വച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

സായുധപോരാട്ടത്തിലൂടെ ഖാലിസ്ഥാൻ സ്ഥാപിക്കുകയെന്നതാണ് ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ പ്രധാന അജണ്ടയെന്നും എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഖാലിസ്ഥാൻ ഭീകരനായിരുന്ന ഭിന്ദ്രൻവാലെയുടെ പ്രത്യയശാസ്ത്രങ്ങളെ എതിർക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമാണ് KLFന്റെ ഹിറ്റ്-ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഈ ​ഗൂഢാലോചനയുടെ ഭാ​ഗമായിരുന്നു ബൽവീന്ദർ സിം​ഗ് സന്ധുവിന്റെ വധമെന്നും എൻഐഎ വ്യക്തമാക്കുന്നു.

Tags: canadaNIAkhalistanShaurya ChakraBalwinder Singh Sandhu
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies